1. have a flair for

    ♪ ഹാവ് എ ഫ്ലെയർ ഫോർ
    src:crowdShare screenshot
    1. verb (ക്രിയ)
    2. വാസനാഗുണമുണ്ടായിരിക്കുക
  2. flair

    ♪ ഫ്ലെയർ
    src:ekkurupShare screenshot
    1. noun (നാമം)
    2. വാസന, സവിശേഷവാസന, സൂക്ഷ്മോപലബ്ധി, തീക്ഷ്ണഘ്രാണം, താല്പര്യം
    3. പ്രത്യേകാഭിരുചി, പ്രത്യേകരീതി, പ്രത്യേകശെെലി, തനതായ രീതി, രീതി
  3. flair artistry

    ♪ ഫ്ലെയർ ആർട്ടിസ്ട്രി
    src:ekkurupShare screenshot
    1. noun (നാമം)
    2. ക്രാഫ്റ്റ്, കെെത്തൊഴിൽ, കരകൗശലം, കരകൗശലവേല, വേകടം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക