1. good-looking

    ♪ ഗുഡ്-ലുക്കിങ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കാണാൻ അഴകുള്ള, വല്ഗുദർശന, കാഴ്ചയ്ക്കു ഭംഗിയുള്ള, കാണാൻ കൊള്ളാവുന്ന, സാധുദർശന
  2. have a good look

    ♪ ഹാവ് എ ഗുഡ് ലുക്ക്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അനേഷണം നടത്തുക, പരിശോധിക്കുക, സൂക്ഷ്മാന്വേഷണം നടത്തുക, ആരായുക, പരിശോധനിച്ചുനോക്കുക
  3. look good on

    ♪ ലുക്ക് ഗുഡ് ഓൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഇണക്കമായിരിക്കുക, ഭംഗിയായി ചേരുക, ചേരുക, ഭംഗി വർദ്ധിപ്പിക്കുക, ഭംഗിതോന്നിപ്പിക്കുക
    3. യോജിക്കുക, ഇണങ്ങുക, ചേർച്ചയുള്ളതാകുക, നന്നായിച്ചേരുക, അനുയോജ്യമാകുക
    4. ചേരുക, യോജിക്കുക, അനുയോജ്യമാകുക, ഇണക്കമായിരിക്കുക, ഭംഗിയായി ചേരുക
  4. take a good look

    ♪ ടെയ്ക്ക് എ ഗുഡ് ലുക്ക്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉറ്റുനോക്കുക, തുറിച്ചുനോക്കുക, ദൃഷ്ടിയുറപ്പിച്ചു നോക്കുക, കണ്ണുപറിക്കാതെ നോക്കുക, ഇമവെട്ടാതെ നോക്കുക
  5. good looks

    ♪ ഗുഡ് ലുക്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഭംഗി, ഭംഗിമ, ഭംഗിമാവ്, വാകു, അഴക്
    3. ആകർഷകത, ആകർഷകത്വം, ഹാരിത്വം, ഹാരിത, ആകർഷണീയത
    4. സുന്ദരി, ഭംഗി, ഭംഗിമ, ഭംഗിമാവ്, വാകു
    5. ആകർഷണീയത, ലെെംഗികാകർഷകത്വം, ശരീരസൗന്ദര്യം, ഭംഗി, രൂപസമ്പത്ത്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക