1. have a horror of

    ♪ ഹാവ് എ ഹോറർ ഓഫ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. വല്ലാതെ പേടിക്കുക, ഭയപ്പെടുക, കഠിനമായിവെറുക്കുക, തീരെ വെറുക്കുക, അറയ്ക്കുക
  2. horror-struck, horror-stricken

    ♪ ഹോറർ-സ്ട്രക്ക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉഗ്രഭീതിയുള്ള, സംഭ്രമിച്ചാ വിഭ്രമമുള്ള, ഭീതികൊണ്ടു ഞെട്ടിയ, നടുങ്ങിയ, ചകിത
  3. horror

    ♪ ഹോറർ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഭയം, പേടി, ഭീതി, കൊടുംഭീതി, സംഭ്രമം
    3. ഭീതി, ആകുലത, സംഭ്രമം, സംഭ്രാന്തി, ക്ഷോഭം
    4. ബീഭത്സത, ഭയങ്കരത, ഘൗരം, ഘോരത, ഘോരത്വം
    5. ഉപദ്രവി, പേടിസ്വപ്നമായവ്യക്തി, നീചൻ, ആഭാസൻ, ആഭാസത്തി
  4. chamber of horrors

    ♪ ചേംബർ ഓഫ് ഹോറേഴ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ബീഭത്സദൃശ്യകേന്ദ്രം
  5. horror comic

    ♪ ഹോറർ കോമിക്
    src:crowdShare screenshot
    1. noun (നാമം)
    2. ധാരാളം ഭീകരസംഭവങ്ങളോടുകൂടിയ കോമിക് പ്രസിദ്ധീകരണം
  6. shock-horror

    ♪ ഷോക്ക്-ഹോറർ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അത്യന്തം നാടകീയമാക്കിയ, അതിനാടകീയത വരുത്തിയ, തികച്ചും നാടകീയമായവിധത്തിൽ പ്രവർത്തിക്കുന്ന, ക്ഷോഭം ഉളവാക്കുന്ന വസ്തുതകൾക്കു പ്രാധാന്യം കൊടുക്കുന്ന, നാടകീയ
    3. സ്തോഭജനകമായ, ഉദ്വേഗജനകമായ, സംഭ്രമകരമായ, ഘോരമായ, ഭീഷണമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക