1. hunch

    ♪ ഹഞ്ച്
    src:ekkurupShare screenshot
    1. noun (നാമം)
    2. കൂന്, കൂൻ, ചടു, വിനാമം, കൂഞ്ഞ്
    3. ഭൂതോദയം, വ്യപദേശം, മുന്നറിവ്, തോന്നൽ, മുല്ച്ചൊല്ല്
    1. verb (ക്രിയ)
    2. കൂനിക്കൂടിയിരിക്കുക, തോളുയത്തി കൂനിയിരിക്കുക, മുന്നോട്ടു കൂനിഇരിക്കുക, കൂനിപ്പിടിച്ചിരിക്കുക, കൂനുക
    3. കൂനിക്കൂടുക, കൂനിയിരിക്കുക, കുനിഞ്ഞുകൂടിയിരിക്കുക, താണിരിക്കുക, താന്നിരിക്കുക
  2. have a hunch

    ♪ ഹാവ് എ ഹഞ്ച്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സംശയിക്കുക, സംശയമുണ്ടാകുക, സംശയം തോന്നുക, ഇടരുക, ആശങ്കിക്കുക
    3. ഇന്ദ്രിയബോധമുണ്ടാകുക, അനുഭവപ്പെടുക, മനസ്സിലാക്കുക, തോന്നുക, പ്രത്യയിക്കുക
    4. ഭയക്കുക, ശങ്കിക്കുക, സംശയിക്കുക, ആശങ്കിക്കുക, ശങ്കതോന്നുക
    5. തോന്നുക, തോന്നലുണ്ടാവുക, ഇന്ദ്രിയബോധമുണ്ടാകുക, വികാരം ഉണ്ടാവുക, വികരിക്കുക
  3. hunch one's shoulders

    ♪ ഹഞ്ച് വൺസ് ഷോൾഡേഴ്സ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കൂനുക, വളയുക, മുന്നോട്ടു കൂനിനടക്കുക, കൂന്നുനടക്കുക, കൂനിക്കൂടി നടക്കുക
  4. hunch over

    ♪ ഹഞ്ച് ഓവർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പതുങ്ങുക, പമ്മുക, കുത്തിയിരിക്കുക, പതികിടക്കുക, കൂനുക
  5. hunch up

    ♪ ഹഞ്ച് അപ്പ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചുരുണ്ടുകൂടുക, ചുരുണ്ടുകൂടിക്കിടക്കുക, തറുക, ഒതുങ്ങിക്കൂടുക, സുഖമായി ഓരംചേർന്നു കിടക്കുക
  6. hunch down

    ♪ ഹഞ്ച് ഡൗൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പെട്ടെന്നു താഴ്ന്നുകളയുക, പതുങ്ങുക, കുനിയുക, തല കുനിക്കുക, പരിണമിക്കുക
  7. hunches

    ♪ ഹഞ്ചസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഊഹം, ഊഹിക്കൽ, ഊഹപ്രവൃത്തി, ഊഹത്തെമാത്രം ആസ്പദമാക്കിയ നിഗമനം, അഭ്യൂഹം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക