1. square meal

    ♪ സ്ക്വെയർ മീൽ
    src:crowdShare screenshot
    1. noun (നാമം)
    2. സമ്പൂർണ്ണ ഭോജനം
    3. വയറുനിറയെ ഭക്ഷണം
  2. wheat meal

    ♪ വീറ്റ് മീൽ
    src:crowdShare screenshot
    1. noun (നാമം)
    2. ഗോതമ്പ് പൊടി
  3. night-meal

    ♪ നൈറ്റ്-മീൽ
    src:crowdShare screenshot
    1. noun (നാമം)
    2. അത്താഴം
  4. test-meal

    ♪ ടെസ്റ്റ്-മീൽ
    src:crowdShare screenshot
    1. noun (നാമം)
    2. വൈദ്യശസ്ത്രീഭാഗമായ മാതൃകാഭക്ഷണം
  5. quick-meal

    ♪ ക്വിക്ക്-മീൽ
    src:crowdShare screenshot
    1. noun (നാമം)
    2. ക്ഷിപ്രഭോജനം
  6. meal

    ♪ മീൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഭക്ഷണം, ആഹാരം, ഊണ, ഉണറ്, ഭക്ഷണപദാർത്ഥം
  7. light meals or refreshments

    ♪ ലൈറ്റ് മീൽസ് ഓർ റിഫ്രെഷ്മെന്റ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ലഘുഭക്ഷണം
  8. pease-meal

    ♪ പീസ്-മീൽ
    src:crowdShare screenshot
    1. noun (നാമം)
    2. പയറ്റുപൊടി
  9. meal ticket

    ♪ മീൽ ടിക്കറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ഊണിനുള്ള ടിക്കറ്റ്
    3. ഇല്ലാത്തവനെ പുലർത്തുന്നയാൾ
    4. അന്നദാതാവ്
  10. have a meal

    ♪ ഹാവ് എ മീൽ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഭക്ഷണം കഴിക്കുക, ഉണ്ണുക, ആഹരിക്കുക, അഭ്യവഹരിക്കുക, ചാപ്പിടുക
    3. ഭക്ഷിക്കുക, തിന്നുക, കഴിക്കുക, ഉണ്ണുക, ചോറുണ്ണുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക