1. catch napping

    ♪ കാച്ച് നാപ്പിംഗ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. അജാഗ്രത കണ്ടുപിടിക്കുക
  2. catch someone napping

    ♪ കാച്ച് സംവൺ നാപ്പിംഗ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഓർക്കാപ്പുറത്തു പിടികൂടപ്പെടുക, ഓർക്കാപ്പുറത്തു പിടിക്കപ്പെടുക, ഓർക്കാതിരിക്കുമ്പോൾ അജാഗ്രത കണ്ടുപിടിക്കുക, പ്രതീക്ഷിക്കാതിരിക്കുമ്പോൾ പിടികൂടുക, അപ്രതീക്ഷിതമായി സംഭവിക്കുക
  3. nap

    ♪ നാപ്
    src:ekkurupShare screenshot
    1. noun (നാമം)
    2. മൃദുരോമാവരണം, പൊങ്ങിയ രോമാംശം, ശരീരരോമം, ഇഴകൾ, നാരുകൾ
  4. mid-day nap

    ♪ മിഡ്-ഡേ നാപ്പ്
    src:crowdShare screenshot
    1. noun (നാമം)
    2. ഉച്ചസമയത്തുള്ള ഉറക്കം
  5. nap hand

    ♪ നാപ് ഹാൻഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. വിജയം ഉറപ്പല്ലാത്തകാര്യത്തിൻ ശ്രമിക്കുക
  6. nap

    src:ekkurupShare screenshot
    1. noun (നാമം)
    2. മയക്കം, ലഘുനിദ്ര, കോഴിയുറക്കം, ഉറക്കം, കൺമയക്കം
    1. verb (ക്രിയ)
    2. മയങ്ങുക, സ്വല്പമുറങ്ങുക, ലഘുനിദ്ര നടത്തുക, തൂങ്ങുക, മഴലുക
  7. have a nap

    ♪ ഹാവ് എ നാപ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ഉറങ്ങാൻ കിടക്കുക, ഉറങ്ങാൻപോകുക, കിടക്കാൻ പോകുക, കിടക്കറ പൂകുക, നിദ്രപൂകുക
    1. verb (ക്രിയ)
    2. വിശ്രമിക്കുക, വിശ്രമമെടുക്കുക, കിടക്കുക, ശയനിക്കുക, ശയിക്കുക
  8. napping

    ♪ നാപ്പിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉറങ്ങുന്ന, ഉറക്കത്തിലായ, ഗാഢനിദ്രയിലായ, പ്രസുപ്ത, മയങ്ങുന്ന
    1. adverb (ക്രിയാവിശേഷണം)
    2. അപ്രതീക്ഷിതമായി, അറിയാതെ, ഓർക്കാപ്പുറത്ത്, സഹസാ, നിനച്ചിരിക്കാതെ
    1. idiom (ശൈലി)
    2. തയ്യാറെടുപ്പില്ലാത്ത, ഒരുങ്ങാത്ത, ഒരുക്കമില്ലാത്ത, തയ്യാറെടുക്കാത്ത, തയ്യാറാവാത്ത
    3. ജാഗ്രതയില്ലാത്ത സമയത്ത്, അസന്നദ്ധ, സന്നദ്ധമല്ലാത്ത, ഒരുങ്ങാത്ത, തയ്യാറില്ലാത്ത
  9. take a nap

    ♪ ടെയ്ക്ക് എ നാപ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ഉറങ്ങാൻ കിടക്കുക, ഉറങ്ങാൻപോകുക, കിടക്കാൻ പോകുക, കിടക്കറ പൂകുക, നിദ്രപൂകുക
    1. noun (നാമം)verb (ക്രിയ)
    2. ഉറങ്ങുക, നിദ്രചെയ്യുക, നിദ്രപൂകുക, നിദ്രിക്കുക, സ്വപിക്കുക
    1. verb (ക്രിയ)
    2. ഉറങ്ങുക, നിദ്രചെയ്യുക, നിദ്രപൂകുക, നിദ്രിക്കുക, സ്വപിക്കുക
    3. മയങ്ങുക, സ്വല്പമുറങ്ങുക, ലഘുനിദ്ര നടത്തുക, തൂങ്ങുക, മഴലുക
    4. വിശ്രമിക്കുക, വിശ്രമമെടുക്കുക, കിടക്കുക, ശയനിക്കുക, ശയിക്കുക
  10. caught napping

    ♪ കോട്ട് നാപ്പിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മുന്നൊരുക്കമില്ലാത്ത, ഒരുങ്ങാത്ത, ഒരുക്കമില്ലാത്ത, ശ്രദ്ധിക്കാത്ത നേരത്തുള്ള, ശ്രദ്ധിക്കാതിരിക്കുമ്പോഴുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക