-
a hen party
- phrase (പ്രയോഗം)
- സ്ത്രീകൾക്കുവേണ്ടി മാത്രം നടത്തുന്ന വിവാഹപാർട്ടി
-
non-party
♪ നോൺ-പാർട്ടി- adjective (വിശേഷണം)
- ഒരു രാഷ്ട്രീയപാർട്ടിയായും ബന്ധമില്ലാത്ത
-
liberal-party
♪ ലിബറൽ-പാർട്ടി- noun (നാമം)
- ഇഗ്ലണ്ടിലെ മിതവാദിപ്പാർട്ടി
-
third party
♪ തേഡ് പാർട്ടി- noun (നാമം)
- മൂന്നാമൻ
- സാക്ഷി
- മൂന്നാമൻ
-
party
♪ പാർട്ടി- noun (നാമം)
- verb (ക്രിയ)
-
party in power
♪ പാർട്ടി ഇൻ പവർ- noun (നാമം)
- ഭരണകക്ഷി
- അധികാരത്തിലിരിക്കുന്ന കക്ഷി
-
third party insurance
♪ തേഡ് പാർട്ടി ഇൻഷൂറൻസ്- noun (നാമം)
- മറ്റുള്ളവർക്ക് എന്തെങ്കിലും നഷ്ടമോ നാശമോ വരുത്തിയാൽ നഷ്ടം വരുത്തിയ ആൾക്ക് ലഭിക്കുന്ന ഇൻഷൂറൻസ്
-
be a party
♪ ബീ എ പാർട്ടി- phrase (പ്രയോഗം)
-
party side
♪ പാർട്ടി സൈഡ്- noun (നാമം)
- പക്ഷം
-
not belonging to a party
♪ നോട്ട് ബിലോങ്ങിങ് ടു എ പാർട്ടി- adjective (വിശേഷണം)
- ഒരു പ്രത്യേക പക്ഷത്തും അല്ലാത്ത