1. have a pash on

    ♪ ഹാവ് എ പാഷ് ഓൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സ്നേഹിക്കുക, പ്രേമിക്കുക, പ്രണയിക്കുക, മോഹിക്കുക, പരിയുക
  2. pash

    ♪ പാഷ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രേമഭ്രാന്ത്, കാമോന്മാദം, അനുരാഗാവേശം, താരാമെെത്രകം, പ്രഥമദർശനത്തിൽ തന്നെയുണ്ടാകുന്ന സ്നേഹം
    3. തീവ്രവും ഹ്രസ്വവുമായ പ്രണയാവേശം, ഭ്രമം, കമ്പം, മതിഭ്രമം, അല്പകാലികഭ്രമം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക