1. reduce to the ranks

    ♪ റീഡ്യൂസ് ടു ദ റാങ്ക്സ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. സാധാരണ പട്ടാളക്കാരനായി തരം താഴ്ത്തുക
  2. rank something in

    ♪ റാങ്ക് സംതിംഗ് ഇൻ
    src:crowdShare screenshot
    1. verb (ക്രിയ)
    2. പ്രത്യേക രീതിയിൽ ക്രമീകരിക്കുക
  3. close rank

    ♪ ക്ലോസ് റാങ്ക്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഒരു കുട്ടത്തിൽപെടാത്തവർ മറ്റൊരു വിഭാഗത്തിലുള്ളവരെ വിമർശിക്കുമ്പോൾ വിമർശനവിധേയമാകുന്ന വിഭാഗത്തിലെ അംഗങ്ങൾ അവർ പരസ്പരം പിന്തുണയ്ക്കുന്നുവെന്നു പരസ്യമായി കാണിക്കുക
  4. rankness

    ♪ റാങ്ക്നസ്
    src:crowdShare screenshot
    1. noun (നാമം)
    2. ദുർഗന്ധം
    3. ബീഭത്സം
  5. rank and fashion

    ♪ റാങ്ക് ആൻഡ് ഫാഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. ഉന്നത സമൂഹം
  6. rank

    ♪ റാങ്ക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പുളച്ചുവളരുന്ന, പുഷ്ടിയുള്ള, സമൃദ്ധമായ, തിങ്ങിവളരുന്ന, ഇടതിങ്ങിവളരുന്ന
    3. ദുർഗന്ധമുള്ള, വെറുപ്പുണ്ടാക്കുന്ന, അരോചകമായ, അഹിതകരമായ, ദുഷിച്ച
    4. തനി, ശുദ്ധ, കറകളഞ്ഞ, സമ്പൂർണ്ണമായ, സാക്ഷാൽ
  7. the rank and file

    ♪ ദ റാങ്ക് ആൻഡ് ഫൈൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. അണികൾ, സാധാരണഭടന്മാർ, ഭടജനം, പടജ്ജനം, പട്ടാളക്കാർ
    3. അണികൾ, സാധാരണജനങ്ങൾ, ജനങ്ങൾ, ലോകർ, സാധാരണപൗരർ
  8. rank

    src:ekkurupShare screenshot
    1. noun (നാമം)
    2. പദവി, പരിച്, അവസ്ഥ, സ്ഥാനം, പട്ടം
    3. വിലയും നിലയും, കുലീനത, കൗലീനം, കുലീനത്വം, കുടുംബമഹിമ
    4. വരി, നിര, അണി, ശ്രേണി, പത്തി
    1. verb (ക്രിയ)
    2. അണിനിരത്തുക, വർഗ്ഗക്രമേണ തരം തിരിക്കുക, വർഗ്ഗീകരിക്കുക, ഇനം തിരിക്കുക, തരം തിരിക്കുക
    3. പദവിയുണ്ടായിരിക്കുക, സ്ഥാനമുണ്ടാകുക, നിലയിലെത്തുക, സ്ഥാനം നേടുക, നിലയുണ്ടാകുക
    4. അടുക്കുക, ക്രമപ്പെടുത്തുക, വിന്യസിക്കുക, അണിനിരത്തുക, അടുക്കായി വയ്ക്കുക
  9. of the first rank

    ♪ ഓഫ് ദ ഫേഴ്സ്റ്റ് റാങ്ക്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഏറ്റവും മികച്ച ഗുണനിലവാരമുള്ള
  10. rise through the ranks

    ♪ റൈസ് ത്രൂ ദ റാങ്ക്സ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഉയർന്ന പദവികൾ നേടി മുന്നേറുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക