1. rapport

    ♪ റപ്പോർട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. ചേർച്ച, മമത, മമത്വം, ഐമത്യം, ബന്ധുത്വം
  2. have a rapport

    ♪ ഹാവ് എ റാപ്പോർട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സംവദിക്ക, മാനസികെെക്യം പുലർത്തുക, താദാത്മ്യം പ്രാപിക്കുക, രണ്ടല്ലെന്നുകരുതുക, തദനുഭൂതിയുണ്ടാകുക
    3. ഒന്നായിത്തീരുക, താദാത്മ്യം പ്രാപിക്കുക, സ്വരെെക്യത്തിലാകുക, ചേർന്നുപോകുക, യോജിപ്പുണ്ടാകുക
    4. അടുപ്പമുണ്ടാകുക, ബന്ധം വയ്ക്കുക, ഇണങ്ങിച്ചേർന്നു പോകുക, ചേർന്നുപോകുക, അടുപ്പം തോന്നുക
  3. feel a rapport

    ♪ ഫീൽ എ റാപ്പോർട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. നല്ല ബന്ധമുണ്ടായിരിക്കുക, ചേർന്നുപോകുക, വളരെ യോജിച്ചുപോകുക, നല്ലവണ്ണം ഇണങ്ങിപ്പോകുക, യോജിപ്പിലെത്തുക
    1. verb (ക്രിയ)
    2. മറ്റൊരാളുമായി നല്ല ബന്ധത്തിലായിരിക്കുക, പെട്ടെന്ന് ചങ്ങാത്തം സ്ഥാപിക്കുക, ഇണങ്ങുക, അന്യോന്യം ഇഷ്ടപ്പെടുക, ഒത്തുപോവുക
  4. in rapport

    ♪ ഇൻ റപ്പോർട്ട്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. യോജിപ്പുള്ള, ഇണക്കമായ, സ്വരച്ചേർച്ചയുള്ള, മിത്രബുദ്ധിയുള്ള, സൗഹാർദ്ദപരമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക