1. shot-stopper

    ♪ ഷോട്ട്-സ്റ്റോപ്പർ
    src:crowdShare screenshot
    1. noun (നാമം)
    2. ഗോൾകീപ്പർ
  2. one shot

    ♪ വൺ ഷോട്ട്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ഒറ്റ പ്രവർത്തനമാവശ്യപ്പെടുന്ന
  3. like a shot unhesitatingly

    ♪ ലൈക്ക് എ ഷോട്ട് അൻഹെസിറ്റേറ്റിംഗ്ലി
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. മടിയ്ക്കാതെ, നിസ്സംശയം, പൂർണ്ണമനസ്സോടെ, അവിശങ്കം, അവിശങ്കിതം
  4. a shot in the dark

    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ഊഹം, അഭ്യൂഹം, സന്ദേഹം, ഊഹാപോഹം, അനുമാനം
  5. not by a long shot

    ♪ നോട്ട് ബൈ എ ലോങ് ഷോട്ട്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. വിദൂരമായിപ്പോലും സാദ്ധ്യതയില്ല, ഒട്ടും ഇല്ല, ഒട്ടും ആയില്ല, ഒരു തരത്തിലും, യാതൊരു കാണവശാലും
  6. shot

    ♪ ഷോട്ട്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിവിധ വർണ്ണങ്ങൾ കാട്ടുന്ന, ബഹുവർണ്ണമായ, പുള്ളികളുള്ള, വിചിത്ര, ചിത്രിത
  7. call the shots

    ♪ കോൾ ദ ഷോട്ട്സ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. നിയന്ത്രിക്കാവുന്ന പദവിയിലിരിക്കുക, സ്വാധീനിക്കാവുന്ന പദവിയിലിരിക്കുക, മേൽനോട്ടത്തിന് അധികാരമുണ്ടായിരിക്കുക, ചുമതലയുണ്ടായിരിക്കുക, തീരുമാനമെടുക്കുക
  8. a shot

    src:ekkurupShare screenshot
    1. noun (നാമം)
    2. ഉത്തേജകം, ഉത്തേജനൗഷധം, നഷ്ടപ്പെട്ട ചെെതന്യം വീണ്ടെടുക്കാനുള്ള ഉത്തേജനം, ഉത്തേജകനടപടി, പ്രോത്സാഹം
  9. shot

    src:ekkurupShare screenshot
    1. noun (നാമം)
    2. വെടി, വെടിയൊച്ച, മുഴക്കം, പൊട്ടൽ, സ്ഫോടനം
    3. വെടിയുണ്ട, ഉണ്ട, തീയുണ്ട, ഗുണ്ട്, തോക്കിന്റെ ഉണ്ട
    4. അടി, പന്തടി, കെെവീശിയുള്ള അടി, വെട്ട്, തട്ട്
    5. ഉന്നം നോക്കി വെടി വയ്ക്കുന്ന ആൾ, ഉന്നം തെറ്റാത്ത വെടിവയ്പുകാരൻ, ഉന്നം തെറ്റാത്ത വെടിവയ്പുകാരി, ഉന്നംതെറ്റാത്തവൻ, ലക്ഷ്യഭേദി
    6. ഛായാപടം, ഛായാചിത്രം, ഫോട്ടോ, പെട്ടെന്നെടുക്കുന്ന ഫോട്ടോ, പടം
  10. sure shot

    ♪ ഷുവർ ഷോട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. ഉന്നം തെറ്റാത്ത വെടിക്കാരൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക