അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
have a spat
♪ ഹാവ് എ സ്പാറ്റ്
src:ekkurup
verb (ക്രിയ)
തർക്കിക്കുക, വിവാദം നടത്തുക, വാദപ്രതിവാദം നടത്തുക, ചർച്ചചെയ്യുക, തർക്കവിഷയമാക്കുക
spat
♪ സ്പാറ്റ്
src:ekkurup
noun (നാമം)
ഏറ്റുമുട്ടൽ, അടിപിടി, ബാഹുയുദ്ധം, അടികലശൽ, ഉന്തും തള്ളും
വാക്കേറ്റം, തർക്കം, വാക്കിലേറ്റം, വാദം, വാഗ്വാദം
കലഹം, കലവം, ശണ്ഠ, വിവാദം, വാക്കുതർക്കം
അഭിപ്രായഭിന്നത, ഭിന്നാഭിപ്രായം, വിതർക്കം, തർക്കം, ശണ്ഠ
അടിപിടി, കൂട്ടയടി, അഭിപ്രായഭേദം, വഴക്ക്, ശണ്ഠ
verb (ക്രിയ)
വഴക്കടിക്കുക, ഇടയുക, എടയുക, വഴക്കിടുക, തർക്കിക്കുക
കശപിശയുണ്ടാക്കുക, നിസ്സാരസംഗതിക്കുവേണ്ടി വഴക്കിടുക, ശണ്ഠകൂടുക, ചില്ലറക്കാര്യങ്ങളിൽ ശണ്ഠകൂടുക, കടികൂടുക
തർക്കിക്കുക, വഴക്കിടുക, ദുരാരോപണമുന്നയിക്കുക, കലഹിക്കുക, വെറിക്കുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക