- phrasal verb (പ്രയോഗം)
ഇഷ്ടം സാധിച്ചു സന്തോഷിക്കുക, അഭിരമിക്കുക, യഥേഷ്ടം വ്യാപരിച്ച് ആത്മസംതൃപ്തി വരുത്തുക, സ്വയം ആഘോഷിക്കുക, വിഷയസുഖങ്ങളിൽ മുഴുകുക
- phrasal verb (പ്രയോഗം)
ധാരാളിക്കുക, ധാരാളച്ചെലവു ചെയ്യുക, അനിയന്ത്രിത ദുർവ്യയം ചെയ്യുക, കണ്ടമാനം ചെലവാക്കുക, കെെയയയ്ക്കുക
- phrasal verb (പ്രയോഗം)
മദിച്ചുജീവിക്കുക, സുഖലോലുപമായ ജീവിതം നയിക്കുക, ജീവിതസുഖങ്ങൾ ആവോളം അനുഭവിക്കുക, തിമിർത്തുല്ലസിക്കുക, ധാരാളിത്തത്തോടെ ജീവിക്കുക
- verb (ക്രിയ)
മദ്യപിച്ചുകൂത്താടുക, കുടിച്ചുമദിക്കുക, മത്സരിച്ചുകുടിക്കുക, കുടിച്ചു മറിയുക, അമിതമായി മദ്യപിച്ചു ബഹളമുണ്ടാക്കുക
കുടിച്ചു കൂത്താടുക, മദ്യപാനോത്സവം നടത്തുക, മദ്യപിച്ചുകൂത്താടുക, ആഘോഷിക്കുക, മദിക്കുക
വിരുന്നുനടത്തുക, വിരുന്നിൽ പങ്കെടുക്കുക, അതിഥിസേവചെയ്യുക, മദ്യസൽക്കാരം നടത്തുക, ആഘോഷിക്കുക