1. leave bad taste in the mouth

    ♪ ലീവ് ബാഡ് ടെയ്സ്റ്റ് ഇൻ ദ മൗത്ത്
    src:crowdShare screenshot
    1. verb (ക്രിയ)
    2. അസുഖകരമായ ഓർമ്മ അവശേഷിക്കുക
  2. after-taste

    src:crowdShare screenshot
    1. noun (നാമം)
    2. ഭക്ഷണാനന്തരം ഉണ്ടാകുന്ന സ്വാദ്
    3. അനുരസം
    4. ഭക്ഷണത്തിന് ശേഷം നാവിൽ നിലനിൽക്കുന്ന സ്വാദ്
  3. leave a nasty taste in the mouth

    ♪ ലീവ് എ നാസ്റ്റി ടെയ്സ്റ്റ് ഇൻ ദ മൗത്ത്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ക്ഷോഭമുണ്ടാക്കുക
  4. to one's taste

    ♪ ടു വൺസ് ടേസ്റ്റ്
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. അഭിരുചിക്കനുസരണമായി
  5. to taste sweet

    ♪ ടു ടേസ്റ്റ് സ്വീറ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. മധുരിക്കുക
  6. acquired taste

    src:crowdShare screenshot
    1. noun (നാമം)
    2. ഉണ്ടാക്കിയെടുക്കുന്ന താൽപ്പര്യം
  7. taste

    ♪ ടേസ്റ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്വാദ്, സ്വാദം, സ്വാദിമ, രുചി, സുരുചി
    3. സ്വാദ്, സ്വാദനം, രുചിക്കൽ, ഒരുവായ്, നക്കിനോക്കൽ
    4. രുചി, രസന, രസം, രശന, രുചി മുകുളങ്ങൾ
    5. ഇഷ്ടം, താല്പര്യം, അഭിമതം, തൃപ്തി, അഭിനിവേശം
    6. അനുഭവം, പരിചയം, തോന്നൽ, ധാരണ, വിധേയമാകൽ
    1. verb (ക്രിയ)
    2. രുചിക്കുക, രുചിനോക്കുക, സ്വാദുനോക്കുക, രുചിച്ചുനോക്കുക, സ്വദിക്കുക
    3. മനസ്സിലാക്കുക, തിരിച്ചറിയുക, അറിയുക, ഗ്രഹിക്കുക, വേർതിരിച്ചറിയുക
    4. ചുവയ്ക്കുക, സ്വാദുണ്ടാകുക, ചൊവയ്ക്കുക, രുചിയുണ്ടായിരിക്കുക, സ്വാദു തോന്നിക്കുക
    5. രുചിക്കുക, ഉപയോഗിക്കുക, കഴിക്കുക, കുടിക്കുക, പങ്കുകൊള്ളുക
    6. അനുഭവിച്ചറിയുക, അനുജ്ഞാനമുണ്ടാകുക, നേരിടുക, നേരിട്ടുകാണുക, അഭിമുഖീകരിക്കുക
  8. tasteful

    ♪ ടേസ്റ്റ്ഫുൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കലാവാസനയുള്ള, കലാഭിരുചിയുള്ള, സുന്ദരമായ, കലാബോധത്തിനിണങ്ങുന്ന, സൗന്ദര്യബോധത്തെ തൃപ്തിപ്പെടുത്തുന്ന
    3. കലാഭംഗിയുള്ള, കലാപരമായ, അന്തസ്സുള്ള, ഔചിത്യമുള്ള, യഥോചിതമായ
  9. to taste bitter

    ♪ ടു ടേസ്റ്റ് ബിറ്റർ
    src:crowdShare screenshot
    1. verb (ക്രിയ)
    2. കയ്ക്കുക
  10. have a taste for

    ♪ ഹാവ് എ ടേസ്റ്റ് ഫോർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പക്ഷപാതമുണ്ടാകുക, പക്ഷഭേദം കാണിക്കുക, മുഖം നോക്കുക, കൂടുതൽ ഇഷ്ടമുണ്ടായിരിക്കുക, ഇഷ്ടമാകുക
    3. ഇഷ്ടപ്പെടുക, വളരെയധികം ഇഷ്ടപ്പെടുക, ആരാധിക്കുക, പ്രിയപ്പെടുക, സന്തോഷിക്കുക
    4. ഇഷ്ടപ്പെടുക, രസിക്കുക, മധുരിക്കുക, ഇഷ്ടമാവുക, അഭിരുചിയുണ്ടാകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക