1. tinkle

    ♪ ടിങ്കിൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. കിലുക്കം, കിലുക്ക്, ശിഞ്ജ, ശിഞ്ജം, ശിഞ്ജിതം
    3. നീർത്തെറിപ്പ്, വെള്ളം തെറിക്കുന്ന ശബ്ദം, ജലം തുടിക്കുന്ന ശബ്ദം, കളകളാരവം, മർമ്മരം
    4. ഫോൺവിളി, ദൂരശ്രവണ വിദ്യുധ്വനിയന്ത്രത്തിലൂടെ വിളിക്കൽ, ഫോൺചെയ്യൽ, ടെലിഫോൺവഴിയുള്ള വിളി, ദൂരഭാഷിണിവഴിയുള്ള വിളി
    1. verb (ക്രിയ)
    2. കിലുങ്ങുക, ചിലമ്പുക, ചലമ്പുക, കിണുങ്ങുക, മണികിലുങ്ങുക
    3. വെള്ളം തെറിപ്പിക്കുക, തെറിച്ചുവീഴുക, തളിക്കുക, നീർത്തെറിപ്പുണ്ടാകുക, മർമ്മരശബ്ദം പുറപ്പെടുവിക്കുക
  2. tinkling anklet

    ♪ ടിങ്ക്ലിംഗ് ആങ്ക്ലറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. കൊലുസ്സ്
  3. have a tinkle

    ♪ ഹാവ് എ ടിങ്കിൾ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മൂത്രം ഒഴിക്കുക, മൂത്രവിസർജ്ജനം നടത്തുക, നീർ കലങ്ങുക, മൂത്രം വിസർജ്ജിക്കുക, കയക്കിനിക്കൊള്ളുക
  4. tinkling

    ♪ ടിങ്ക്ലിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഗളഗളം, ഗളഗളശബ്ദം, കളകളശബ്ദം, ഗുളു ഗുളുശബ്ദം, കളകളാരവം
  5. give someone a tinkle

    ♪ ഗിവ് സംവൺ എ ടിങ്കിൾ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ദൂരഭാഷിണിയിലൂടെ സംസാരിക്കുക, ദൂരശ്രവണ വിദ്യുധ്വനിയന്ത്രത്തിലൂടെ വിളിക്കുക, ഫോണിൽ വിളിക്കുക, ഫോൺചെയ്യുക, ടെലിഫോൺവഴി സംസാരിക്കുക
    3. ദൂരശ്രവണയന്ത്രത്തിലൂടെ സംസാരിക്കുക, ദൂരഭാഷിണിയിലൂടെ സംസാരിക്കുക, ദൂരശ്രവണ വിദ്യുധ്വനിയന്ത്രത്തിലൂടെ വിളിക്കുക, ഫോണിൽ വിളിക്കുക, ഫോൺചെയ്യുക
    4. ഫോണിൽ വിളിക്കുക, ഫോൺചെയ്യുക, ദൂരശ്രവണ വിദ്യുധ്വനിയന്ത്രത്തിലൂടെ വിളിക്കുക, ദൂരഭാഷിണിയിലൂടെ വിളിക്കുക, ടെലിഫോൺവഴി വിളിക്കുക
    5. ദൂരഭാഷിണിയിലൂടെ സംസാരിക്കുക, ദൂരശ്രവണ വിദ്യുധ്വനിയന്ത്രത്തിലൂടെ വിളിക്കുക, ഫോണിൽ വിളിക്കുക, ഫോൺചെയ്യുക, ടെലിഫോൺവഴി സംസാരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക