1. have a voice

    ♪ ഹാവ് എ വോയിസ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. അഭിപ്രായ സ്വാനന്ത്യ്രമുണ്ടായിരിക്കുക
  2. voice-box

    ♪ വോയ്സ് ബോക്സ്
    src:crowdShare screenshot
    1. noun (നാമം)
    2. സ്വനയന്ത്രം
    3. സ്വനപേടകം
    4. ശ്വാസനാളം
  3. voice

    ♪ വോയ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ശബ്ദം, ഒച്ച, ധ്വനം, ധ്വാനം, നാദം
    3. ശബ്ദം, സംസാരം, വാസിതം, ആശയപ്രകാശനം, ഉച്ചാരണം
    4. ശബ്ദം, അഭിപ്രായം, വീക്ഷണം, മതം, വികാരം
    5. ജിഹ്വ, വക്താവ്, പ്രതിപുരുഷൻ, മദ്ധ്യവർത്തി, വേദി
    1. verb (ക്രിയ)
    2. ശബ്ദിക്കുക, മണിയുക, പ്രകടിപ്പിക്കുക, പ്രകാശിപ്പിക്കുക, പറയുക
  4. range of voice

    ♪ രെയ്ഞ്ച് ഓഫ് വോയ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ശബ്ദത്തിനെത്താൻ കഴിയുന്ന ദൂരം
  5. lift up the voice

    ♪ ലിഫ്റ്റ് അപ് ദ വോയ്സ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ശബ്ദമുയർത്തി സംസാരിക്കുക
  6. sotto voice

    ♪ സോട്ടോ വോയിസ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. താണസ്വരത്തിൽ
  7. with one voice

    ♪ വിത്ത് വൺ വോയ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. ഐകകൺഠ്യേന
  8. slurred voice

    ♪ സ്ലേർഡ് വോയ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. അസ്പഷ്ടമായ ശബ്ദം
  9. voice doubt

    ♪ വോയ്സ് ഡൌട്ട്
    src:crowdShare screenshot
    1. verb (ക്രിയ)
    2. സംശയം പ്രകടിപ്പിക്കുക
  10. head voice

    ♪ ഹെഡ് വോയിസ്
    src:crowdShare screenshot
    1. noun (നാമം)
    2. ഏറ്റവും ഉയർന്ന ശബ്ദം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക