1. weak stomach

    ♪ വീക്ക് സ്റ്റമക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. എളുപ്പത്തിൽ കുഴയുന്ന വയർ
  2. weak-headed

    ♪ വീക്ക്-ഹെഡഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. മന്ദബുദ്ധിയായ
  3. weak constitution

    ♪ വീക്ക് കോൺസ്റ്റിറ്റ്യൂഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. രോഗപ്രതിരോധശക്തിക്കുറവ്
  4. in a weak moment

    ♪ ഇൻ എ വീക്ക് മോമെന്റ്
    src:crowdShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഒരു ദുർബല നിമിഷത്തിൽ
  5. weak person

    ♪ വീക്ക് പേഴ്സൺ
    src:crowdShare screenshot
    1. noun (നാമം)
    2. ദുർബ്ബലൻ
  6. rendered weak

    ♪ റെൻഡേർഡ് വീക്ക്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ക്ഷീണിതമായ
  7. weak

    ♪ വീക്ക്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അശക്ത, ക്ഷീണ, ദുർബ്ബല, ദുർബ്ബലം, ജരഠ
    3. ദുർബ്ബലമായ, അപര്യാപ്തം, അസമർത്ഥം, മോശപ്പെട്ട, അശക്തമായ
    4. ദുർബ്ബലമായ, ബോദ്ധ്യം വരുത്താത്ത, വിശ്വാസസാദ്ധ്യമല്ലാത്ത, സാധൂകരണമില്ലാത്ത, നിലനിൽക്കാത്ത
    5. നട്ടെല്ലില്ലാത്ത, നിഷ്പ്രതിഭാന, ധെെര്യമില്ലാത്ത, ചുണയില്ലാത്ത, മനോബലമില്ലാത്ത
    6. മങ്ങിയ, നിഷ്പ്രഭമായ, വിളറിയ, മന്ദപ്രഭയുള്ള, വിവർണ്ണമായ
  8. weakness

    ♪ വീക്നസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ക്ഷീണം, തളർച്ച, സന്നം, ലീ, ബലഹീനത
    3. ദൗർബ്ബല്യം, ബലഹീനത, ചാപല്യം, കുറ്റം, കുറവ്
    4. അഭിരുചി, മൂഢമായ അഭിരുചി, ആസക്തി, ഇഷ്ടം, പ്രീതി
    5. ഭീരുത്വം, ധെെര്യമില്ലായ്മ, പേടി, കാതരത, കാതര്യം
    6. ബലഹീനത, ബലമില്ലായ്മ, വാദിച്ചുസമർത്ഥിക്കാൻ വയ്യായ്ക, വിലപ്പോകായ്ക, ശരിയായി തോന്നായ്ക
  9. weak-willed

    ♪ വീക്ക്-വിൽഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തരളമനസ്കനായ, ദുർബ്ബലമനസ്കനായ, നട്ടെല്ലില്ലാത്ത, ദുർബ്ബലനായ, കെല്പില്ലാത്ത
  10. weak-minded

    ♪ വീക്ക്-മൈൻഡഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. ദുർബലമനസ്സുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക