1. something worth its weight in gold

    ♪ സംതിംഗ് വർത്ത് ഇറ്റ്സ് വെയിറ്റ് ഇൻ ഗോൾഡ്
    src:crowdShare screenshot
    1. noun (നാമം)
    2. വളരെ പ്രയോജനപ്രദമായ സംഗതി
  2. net weight

    ♪ നെറ്റ് വെയിറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ഒരു സാധനത്തിന്റെ പാക്കിംഗ് കൂടാതെയുള്ള തൂക്കം
  3. weight off one's mind

    ♪ വെയിറ്റ് ഓഫ് വൺസ് മൈൻഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. മനസ്സിന്റെ ഭാരം ഇറക്കിവെയ്ക്കുക
  4. atomic weight

    ♪ അറ്റോമിക് വെയ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ആണവ ഭാരം
    3. പരമാണുഭാരം
    4. ആണവഘനം
  5. make weight

    ♪ മെയ്ക് വെയിറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. പ്രതിതോലകം
    3. നിസ്സാരൻ
  6. excess weight

    ♪ എക്സെസ് വെയ്റ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. അധിക ഭാരം
  7. light-weight

    ♪ ലൈറ്റ്-വെയ്റ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഭാരംകുറഞ്ഞ, ഭാരക്കുറവുള്ള, കനംകുറഞ്ഞ, കൃശമായ, ലോലമായ
    3. നിസ്സാരമായ, പ്രാധാന്യം കുറഞ്ഞ, അപ്രധാനമായ, സർവ്വസാധാരണമായ, ക്ഷുദ്രമായ
  8. weight

    ♪ വെയിറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വെയ്റ്റ്, തൂക്കം, ഭാരം, ഭരം, തൂക്ക്
    3. സ്വാധീനം, സ്വാധീനശക്തി, പിടിപാട്, സ്വാധീനത, ബലം
    4. ഭാരം, മനസ്സിന്റെ ഭാരം, സമ്മർദ്ദം, ദുർവ്വാഹിതം, കനത്തഭാരം
    5. അധികശക്തി, ഭൂരിപക്ഷം, കൂടുതൽഭാഗം, സംഘം, സിംഹഭാഗം
  9. 10 weights

    src:crowdShare screenshot
    1. noun (നാമം)
    2. 10 തൂക്കം
  10. have a weight of

    ♪ ഹാവ് എ വെയിറ്റ് ഓഫ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തൂങ്ങുക, തൂക്കമുണ്ടായിരിക്കുക, ഭാരം തൂങ്ങുക, ഇത്ര ഭാരം തൂങ്ങുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക