1. affinity

    src:ekkurupShare screenshot
    1. noun (നാമം)
    2. അടുപ്പം, ചാർച്ച, ചേർച്ച, താദാത്മ്യം, ഒത്തൊരുമ
    3. സാമ്യം, സാധർമ്മ്യം, സമാനത, ഒൗപമ്യം, സാദൃശ്യം
  2. sexual affinity

    ♪ സെക്ഷ്വൽ അഫിനിറ്റി
    src:crowdShare screenshot
    1. noun (നാമം)
    2. ലൈംഗികാകർഷണത്വം
    3. ലൈംഗികാകർഷണം
  3. affinity with (for, between)

    src:crowdShare screenshot
    1. noun (നാമം)
    2. ആളുകളെ പരസ്പരം അടുപ്പിക്കുന്ന ശക്തമായ വികാരവിചാരങ്ങൾ
  4. have an affinity with

    ♪ ഹാവ് അൻ അഫിനിറ്റി വിത്ത്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ചായ്വുകാണിക്കുക, ചായ്വുണ്ടാകുക, ഉന്മുഖമാകുക, പക്ഷപാതം കാണിക്കുക, ആകർഷിതമാകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക