- noun (നാമം)
അകാരണമായി വെറുക്കുന്ന വസ്തു
- noun (നാമം)
പഴകിപ്പോയ ദുശ്ശീലത്തിൽനിന്ൻ രക്ഷപ്പെടുത്താൻ ഉദ്ദേശിച്ചുള്ള ചികിത്സാരീതി
- verb (ക്രിയ)
ഇഷ്ടപ്പെടാതിരിക്കുക, അനിഷ്ടമാകുക, രസമില്ലാത്തതെന്നു തോന്നുക, അരോചകമായി തോന്നുക, അരുചി തോന്നുക
തീരെ വെറുക്കുക, അറപ്പുകാട്ടുക, വെറുപ്പോടെ കാണുക, നിന്ദിക്കുക, അനിഷ്ടം തോന്നുക
- phrasal verb (പ്രയോഗം)
വെെമുഖ്യം കാണിക്കുക, പിൻവാങ്ങുക, ചൂളുക, ശങ്കിക്കുക, അറച്ചോ പേടിച്ചോ പുറകോട്ടു മാറുക
- verb (ക്രിയ)
ഇഷ്ടപ്പെടാതിരിക്കുക, അനിഷ്ടമാകുക, രസമില്ലാത്തതെന്നു തോന്നുക, അരോചകമായി തോന്നുക, അരുചി തോന്നുക
- verb (ക്രിയ)
കഠിനമായി വെറുക്കുക, ദ്വേഷിക്കുക, വിദ്വേഷിക്കുക, അറപ്പുതോന്നുക, ഉവർക്കുക