1. rush job

    ♪ റഷ് ജോബ്
    src:crowdShare screenshot
    1. noun (നാമം)
    2. പെട്ടെന്നു ചെയ്തുതീർക്കേണ്ട ജോലി
  2. job in hand

    ♪ ജോബ് ഇൻ ഹാൻഡ്
    src:crowdShare screenshot
    1. noun (നാമം)
    2. ചെയ്തുകൊണ്ടിരിക്കുന്ന ജോലി
  3. odd jobs

    ♪ ഓഡ് ജോബ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. അപ്പഴപ്പോൾ കിട്ടിയ ജോലികൾ
    3. പലതരം ചില്ലറപ്പണികൾ
  4. job-work

    ♪ ജോബ്-വേർക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. ചെയ്യുന്ന ജോലിക്കനുസരിച്ച് പ്രതിഫലം പറ്റുന്ന തൊഴിൽ
  5. job description

    ♪ ജോബ് ഡിസ്ക്രിപ്ഷൻ
    src:crowdShare screenshot
    1. noun (നാമം)
    2. ഒരു ജോലിയിൽ നിർവ്വഹിക്കേണ്ട എല്ലാ പ്രവൃത്തികളുടെയും വിശദമായ വിവരണം
  6. job

    ♪ ജോബ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉദ്യോഗം, ജോലി, തൊഴിൽ, പാട്, വേല
    3. ജോലി, കൃത്യം, നിയോഗം, ഏല്പിച്ച കൃത്യം, ചുമതല
    4. ജോലി, ഉത്തരവാദിത്വം, ബാദ്ധ്യസ്ഥത, ചുമതല, ഭാഗം
    5. പണി, അരുത്, പ്രയാസമായത്, വിഷമംപിടിച്ച ജോലി, ക്ലേശകരമായ പ്രവൃത്തി
    6. മോഷണം, കള്ളം, കളവ്, കുറ്റകൃത്യം, പാപകർമ്മം
  7. hatchet job

    ♪ ഹാച്ചറ്റ് ജോബ്
    src:crowdShare screenshot
    1. noun (നാമം)
    2. നിശിതമായ വിമർശനം
  8. messengers job

    ♪ മെസ്സൻജേഴ്സ് ജോബ്
    src:crowdShare screenshot
    1. noun (നാമം)
    2. സന്ദേശവാഹിത്വം
  9. just the job

    ♪ ജസ്റ്റ് ദ ജോബ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. തേടിയ വള്ളി, ആവശ്യമുണ്ടായിരുന്നതു തന്നെ, അതുതന്നെ, എന്താണോ വേണ്ടത് അതുതന്നെ, വെെദ്യൻ കല്പിച്ചതും രോഗി ഇച്ഛിച്ചതും ഒന്നുതന്നെയായ
  10. job batch

    ♪ ജോബ് ബാച്ച്
    src:crowdShare screenshot
    1. verb (ക്രിയ)
    2. കമ്പ്യൂട്ടറിൻ ചെയ്യുവാനുള്ള പ്രവൃത്തികൾ ഒന്നിനു പുറകെ ഒന്ൻ എന്ന രീതിയിൽ ക്രമാനുഗതമായി തയ്യാറാക്കിവെക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക