1. ascend

    ♪ അസെൻഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആരോഹണം ചെയ്യുക, കയറുക, ആരോഹിക്കുക, കരയേറുക, ഉദിക്കുക
  2. ascendancy

    ♪ അസെൻഡൻസി
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്വാധീനശക്തി, അധികാരം, ആധിപത്യം, ജയിമ, പ്രാബല്യം
  3. ascendant

    ♪ അസെൻഡന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആരോഹണം ചെയ്യുന്ന, ഉദിച്ചുയരുന്ന, തരുണ, അധികാരത്തിലേറുന്ന, ഉയർന്നുവരുന്ന
  4. ascendent

    ♪ അസെൻഡന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ഔന്നത്യം
    3. പൂർവ്വികൻ
    4. ജാതകം
    5. ഉയർച്ച
    6. ഉന്നതി
  5. ascending node of caput draconis

    ♪ അസെൻഡിങ് നോഡ് ഓഫ് കാപട് ഡ്രാക്കോണിസ്
    src:crowdShare screenshot
    1. noun (നാമം)
    2. രാഹു
  6. to cause to ascend

    ♪ ടു കോസ് ടു അസെൻഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. കയറാനിടയാകുക
  7. have ascendancy over

    ♪ ഹാവ് അസെൻഡൻസി ഓവർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആധിപത്യം സ്ഥാപിക്കുക, സ്വാധീനം ചെലുത്തുക, മേൽ സ്വാധീനശക്തിയുണ്ടായിരിക്കുക, അധീശത്വം സ്ഥാപിക്കുക, അധികാരം ചെലുത്തുക
  8. ascending

    ♪ അസെൻഡിങ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ആരോഹണംചെയ്യുന്ന, മുകളിലേക്കു ചരിഞ്ഞു കയറുന്ന, മേലോട്ടുള്ള, മുകളിലേക്കു പോകുന്ന, ഉദഞ്ചു
    3. മേലോട്ടുള്ള, ഊർദ്ധ്വമായ, ഉയരുന്ന, ഉദാരഥി, മുകളിലേക്കു പോകുന്ന
  9. in the ascendancy

    ♪ ഇൻ ദി അസൻഡൻസി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പ്രബലമായ, മുന്തിനില്ക്കുന്ന, നിയന്ത്രിക്കുന്ന, നിയന്ത്രണം ചെലുത്തുന്ന, മുന്നിട്ടുനില്ക്കുന്ന
    3. നിയന്ത്രിക്കുന്ന, നിയന്തൃ, നിയന്ത്രണം ചെലുത്തുന്ന, പ്രബലമായ, മുന്തിനില്ക്കുന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക