- adjective (വിശേഷണം)
ഗുണമേന്മ കുറഞ്ഞ വസ്തുക്കൾകൊണ്ടു തല്ലിക്കൂട്ടിയ, ഗുണമേന്മയില്ലാത്ത വസ്തുക്കൾകൊണ്ടു തിടുക്കത്തിൽ തല്ലിക്കൂട്ടിയ, മോശമായ സാധനങ്ങളുപയോഗിച്ചു ധൃതിയിൽ പണികഴിച്ച, ദുരധിഷ്ഠിത, മോശമായി ഉണ്ടാക്കിയ
- adjective (വിശേഷണം)
- adjective (വിശേഷണം)
- noun (നാമം)
- adjective (വിശേഷണം)
- verb (ക്രിയ)
നിൽക്കുക, വർത്തിക്കുക, നില കൊള്ളുക, നിലയുറപ്പിക്കുക, ഉണ്ടായിരിക്കുക
- adjective (വിശേഷണം)
കുറുകിക്കൊഴുത്ത ശരീരമുള്ള, പൊക്കംകുറഞ്ഞു ദൃഢമായ, സ്ഫീത, തടിച്ച, ബലിഷ്ഠനായ
ഉരത്ത, ബലിഷ്ഠമായ, സ്ഥൂലകായമായ, കരുത്തുള്ള, പരു
പൊക്കംകുറഞ്ഞു ദൃഢമായ, ബലിഷ്ഠനായ, കുറ്റിയാനായ, സ്ഫീത, തടിച്ച
അമിത വണ്ണമുള്ള, അമിതശരീരഭാരമുള്ള, അതികായനായ, ചീർത്ത, പീന