1. have blue blood

    ♪ ഹാവ് ബ്ലൂ ബ്ലഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. രാജകുടുംബാഗമാവുക
  2. blue blood

    ♪ ബ്ലൂ ബ്ലഡ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വിലയും നിലയും, കുലീനത, കൗലീനം, കുലീനത്വം, കുടുംബമഹിമ
  3. blue-blooded

    ♪ ബ്ലൂ ബ്ലഡഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കുലീന, കുല്യ, അഭിജാത, ആഭിജാത്യമുള്ള, ആന്വയിക
    3. ഉന്നതകുലജാതം, കുലീനം, അഭിജാതം, ആഢ്യനായ, ഉഗ്രപുത്ര
    4. കുലീനം, അഭിജാതം, ആന്വയിക, ഉന്നതണ്ടുലജാതം, ജാത്യ
    5. കുലീനം, അഭിജാതം, ഉന്നതകുലജാതം, ആഢ്യ, ജാത്യ
    6. വരേണ്യവർഗ്ഗമായ, ഉന്നതകുലജാതരായ, സമൂഹത്തിന്റെ ഉന്നത ശ്രേണിയിൽ പെട്ട, ആഢ്യ, പ്രഭുകുടുംബത്തിൽ പിറന്ന

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക