1. joint stock company

    ♪ ജോയിന്റ് സ്റ്റോക്ക് കംപനി
    src:crowdShare screenshot
    1. noun (നാമം)
    2. കൂട്ടുടമ സ്ഥാപനം
  2. subsidiary company

    ♪ സബ്സിഡിയറി കമ്പനി
    src:crowdShare screenshot
    1. noun (നാമം)
    2. അനുബന്ദ കമ്പനികൽ
  3. limited company

    ♪ ലിമിറ്റഡ് കമ്പനി
    src:crowdShare screenshot
    1. noun (നാമം)
    2. ക്ലിപ്ത ബാധ്യതയുള്ള സംഘം
  4. company

    ♪ കമ്പനി
    src:ekkurupShare screenshot
    1. noun (നാമം)
    2. കമ്പിനി, കമ്പനി, കുമ്പഞ്ഞി, കുംഭഞ്ഞി, കുമ്പിനി
    3. കൂട്ട്, കൂട്ടുകെട്ട്, കൂടിനടപ്പ്, മെെത്രി, പഴുവം
    4. അതിഥികൾ, സന്ദർശകർ, വിരുന്നുകാർ, വിരുന്തർ, വമ്പലർ
    5. കൂട്ടായ്മ, ചങ്ങാതിക്കൂട്ടം, സംഘം, ഗണം, പറ്റം
    6. സെെനികഗണം, പട്ടാളഘടകം, വിഭാഗം, സേനാദളം, പംക്തി. താർ
  5. holding company

    ♪ ഹോൾഡിങ് കമ്പനി
    src:crowdShare screenshot
    1. noun (നാമം)
    2. ഉത്പാദനത്തിൽ നേരിട്ടു പങ്കെടുക്കാതെ ഒന്നോ അധികമോ മറ്റു കന്പനികളെ ഭാഗികമായോ പൂർണ്ണമായോ നിയന്ത്രിക്കുന്ന ഒരു വ്യാവസായികസ്ഥാപനം
    3. ഷെയറുകൾ തങ്ങളുടെ നിയന്ത്രണത്തിൽ വയ്ക്കുന്ന കമ്പനി
    4. ഷെയറുകൾ തങ്ങളുടെ നിയന്ത്രണത്തിൽ വയ്ക്കുന്ന കന്പനി
    5. ഉത്പാദനത്തിൽ നേരിട്ടു പങ്കെടുക്കാതെ ഒന്നോ അധികമോ മറ്റു കമ്പനികളെ ഭാഗികമായോ പൂർണ്ണമായോ നിയന്ത്രിക്കുന്ന ഒരു വ്യാവസായികസ്ഥാപനം
  6. have company

    ♪ ഹാവ് കമ്പനി
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അതിഥികളെ സ്വീകരിക്കുക, സത്കരിക്കുക, ആതിഥ്യമരുളുക, ആതിഥ്യം നല്കുക, അതിഥിസത്കാരം ചെയ്യുക
  7. as company

    ♪ ആസ് കമ്പനി
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. കൂട്ടായി, കൂടെ, ഒരുമിച്ച്, ഒപ്പം, ഒന്നിച്ച്
  8. printing company

    ♪ പ്രിന്റിംഗ് കമ്പനി
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രസ്, പ്രസിദ്ധീകരണശാല, അച്ചടിയന്ത്രം, മുദ്രണയന്ത്രം, മുദ്രായന്ത്രം
  9. subordinate company

    ♪ സബോർഡിനേറ്റ് കമ്പനി
    src:ekkurupShare screenshot
    1. noun (നാമം)
    2. മറ്റൊരു കമ്പനിയുടെ നിയന്ത്രണത്തിലുള്ള കമ്പനി, ഒരു മാതൃസ്ഥാപനത്തിൽനിന്നു വേർപെടുത്തി പുതുതായി രൂപീകരിക്കപ്പെട്ട മറ്റൊരു കമ്പനി, അനുബന്ധസ്ഥാപനം, സഹസംഘടന, ശാഖ
  10. in the company of

    ♪ ഇൻ ദ കമ്പനി ഓഫ്
    src:ekkurupShare screenshot
    1. preposition (ഗതി)
    2. -ഇൽ, നടുവിൽ, മദ്ധ്യേ, കൂട്ടത്തിൽ, ചുറ്റപ്പെട്ട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക