- verb (ക്രിയ)
- verb (ക്രിയ)
സ്വന്തം പ്രവർത്തികൊണ്ട് കുഴപ്പത്തിൽ ചാടുക
- verb (ക്രിയ)
കെണിയിലകപ്പെടുത്താൻ ശ്രമിക്കുക
- noun (നാമം)
കുഴിച്ചോ തുളച്ചോ മോഷ്ടിക്കൽ
- phrasal verb (പ്രയോഗം)
സുരക്ഷിത സ്ഥാനത്തു പറ്റിക്കൂടുക
- idiom (ശൈലി)
ചോർത്തിയെടുക്കുക, ക്ലേശിച്ചു മറ്റൊരാളിൽ നിന്നു നേടിയെടുക്കുക, മാന്തിയെടുക്കുക, പിഴിഞ്ഞെടുക്കുക, ഊറ്റിയെടുക്കുക
- phrasal verb (പ്രയോഗം)
വെളിച്ചത്തുകൊണ്ടുവരുക, വെളിച്ചത്താക്കുക, പുറത്തുകൊണ്ടുവരുക, വെളിപ്പെടുത്തുക, ശ്രദ്ധയിൽപ്പെടുത്തുക
- verb (ക്രിയ)
മട കുഴിക്കുക, മാളമുണ്ടാക്കുക, മണ്ണിൽ പുനമുണ്ടാക്കുക, തുരക്കുക, തുരങ്കംകുഴിക്കുക
ഖനംചെയ്യുക, ഉത്ഖനംചെയ്യുക, കുഴിക്കുക, അകിഴുക, തുരക്കുക
ചൂർന്നെടുക്കുക, മീണ്ടുക, ചൂന്നെടുക്കുക, പെരുവിരൽകൊണ്ടു കുത്തിയെടുക്കുക, കോരുളികൊണ്ടു തുരന്നെടുക്കുക
കുഴിക്കുക, കുഴിച്ചെടുക്കുക, വെട്ടിക്കുഴിക്കുക, ഉത്ഖനം ചെയ്ക, മാന്തിപ്പുറത്തെടുക്കുക
ആഴം കൂട്ടുക, ആഴം വർദ്ധിപ്പിക്കുക, കുഴികുത്തുക, വെട്ടിക്കുഴിക്കുക, കൂടുതൽ അഗാധമാക്കുക