1. get up like a dog's dinner

    ♪ ഗെറ്റ് അപ് ലൈക് എ ഡോഗ്സ് ഡിന്നർ
    src:crowdShare screenshot
    1. phrasal verb (പ്രയോഗം)
    2. വളരെ മോശമായ വസ്ത്രധാരണം നടത്തുക
  2. dinner is served

    ♪ ഡിന്നർ ഇസ് സേർവ്ഡ്
    src:crowdShare screenshot
    1. noun (നാമം)
    2. ഭക്ഷണത്തിന് സമയമായെന്ൻ അറിyiപ്പ്
  3. dinner

    ♪ ഡിന്നർ
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രധാന ആഹാരം, അത്താഴം, ദിവസത്തെ പ്രധാനഭക്ഷണം, രാഭോജനം, രാത്യ്രാഹാരം
  4. have dinner

    ♪ ഹാവ് ഡിന്നർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഊണുകഴിക്കുക, അത്താഴമുണ്ണുക, അത്താഴം കഴിക്കുക, രാത്രിഭക്ഷണം കഴിക്കുക, ഭക്ഷിക്കുക
  5. dinner dance

    ♪ ഡിന്നർ ഡാൻസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നൃത്തം, സമൂഹനൃത്തം, നൃത്തവിനോദം, നൃത്തവിരുന്ന്, അത്താഴവിരുന്നും നൃത്തവും
  6. lavish dinner

    ♪ ലവിഷ് ഡിന്നർ
    src:ekkurupShare screenshot
    1. noun (നാമം)
    2. സദ്യ, സഗ്ധി, കണ്ഡൂരി, ആഘോഷം, ഊട്ട്
  7. dinner service

    ♪ ഡിന്നർ സർവീസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ചീനപ്പഞ്ഞാണം, പിഞ്ഞാണം, പരന്നപാത്രം, പ്ലേറ്റ്, തളിക
  8. dinner party

    ♪ ഡിന്നർ പാർട്ടി
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രധാന ആഹാരം, അത്താഴം, ദിവസത്തെ പ്രധാനഭക്ഷണം, രാഭോജനം, രാത്യ്രാഹാരം
  9. dog's dinner

    ♪ ഡോഗ്സ് ഡിന്നർ
    src:ekkurupShare screenshot
    1. noun (നാമം)
    2. കുഴപ്പം, താറുമാറ്, അവ്യവസ്ഥ, കൂട്ടക്കുഴപ്പം, ക്രമക്കേട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക