- idiom (ശൈലി)
വിശ്വാസമുണ്ടാകുക, വിശ്വാസമർപ്പിക്കുക, ദൃഢമായി വിശ്വസിക്കുക, പരിപൂർണ്ണ വിശ്വാസമർപ്പിക്കുക, സർവ്വാത്മനാ വിശ്വസിക്കുക
- phrasal verb (പ്രയോഗം)
കണക്കിലെടുക്കുക, വിശ്വസിക്കുക, നമ്പുക, ആശ്രയിക്കുക, ഉപാശ്രയിക്കുക
- verb (ക്രിയ)
വിശ്വസിക്കുക, തേറുക, നമ്പുക, വിശ്വാസമർപ്പിക്കുക, വിശ്വാസമുണ്ടായിരിക്കുക