1. fail

    ♪ ഫെയിൽ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പരാജയപ്പെടുക, പരാജയം നേരിടുക, വിജയകരമാകാതിരിക്കുക, വിജയിക്കാതിരിക്കുക, തകർന്നടിയുക
    3. പരാജയപ്പെടുക, വിജയിക്കാതിരിക്കുക, പരാജിതമാകുക, തോൽക്കുക, തോക്കുക
    4. ഉപേക്ഷിക്കുക, വിഷമഘട്ടത്തിലിരിക്കെ കെെവെടിയുക, ആശാഭംഗപ്പെടുത്തുക, നിരാശപ്പെടുത്തുക, പ്രതിഹനിക്കുക
    5. പരാജയമാകുക, കുറവായിരിക്കുക, ഊനപ്പെടുക, കുറവുള്ളതാകുക, കുറയുക
    6. മങ്ങുക, അവ്യക്തമാകുക, നിഷ്പ്രഭമാകുക, മന്ദിക്കുക, മായുക
  2. without fail

    ♪ വിത്തൗട്ട് ഫെയിൽ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. തീർച്ചയായും, മുടങ്ങാതെ, മുടക്കം വരുത്താതെ, പതിവായി, ക്രമമായി
  3. failing

    ♪ ഫെയിലിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പരാജയം, കുറവ്, ദൂഷ്യം, കേട്, ദോഷം
  4. have failed

    ♪ ഹാവ് ഫെയിൽഡ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. മതിയാവുക, ആശയ്ക്കവകയില്ലാതാവുക, തട്ടഴിയുക, തലതാഴുക, തൊപ്പിയിടുക
  5. fail to pay

    ♪ ഫെയിൽ ടു പേ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തവണമുടക്കക, അടവുതെറ്റുക, അടവുതെറ്റിക്കുക, കടംവീട്ടാതിരിക്കുക, കുടിശ്ശികയിടുക
  6. fail to support

    ♪ ഫെയിൽ ടു സപ്പോർട്ട്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. നിരാശപ്പെടുത്തുക, വേണ്ട സമയത്തു സഹായിക്കാതിരിക്കുക, ആവശ്യ സമയത്ത് സഹായത്തിനെത്താതിരിക്കുക, ആപത്തുവേളകളിൽ കെെവിടുക, പ്രതീക്ഷക്കൊത്ത സഹായം ചെയ്യാതിരിക്കുക
  7. fail to recall

    ♪ ഫെയിൽ ടു റികോൾ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. മറക്കുക, വിസ്മരിക്കുക, ഓർമ്മ വിട്ടുപോവുക, ഓർമ്മയില്ലാതാകുക, വഴുക്കുക
  8. fail to meet

    ♪ ഫെയിൽ ടു മീറ്റ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വാക്കുതെറ്റിക്കുക, പറഞ്ഞസമയത്തു സമാഗമത്തിനെത്താതിരിക്കുക, പ്രേമസമാഗമത്തിനെത്താതിരിക്കുക, പ്രേമവഞ്ചന ചെയ്യുക, കാമുകനെ അല്ലെങ്കിൽ കാമുകിയെ തള്ളിക്കളയുക
    3. നേടാൻ പറ്റാതിരിക്കുക, വിജയിക്കാതിരിക്കുക, പോരാതെ വരുക, കുറവാകുക, മതിയാകാതെ വരുക
  9. fail to hit

    ♪ ഫെയിൽ ടു ഹിറ്റ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. തെറ്റുക, ഉന്നം തെറ്റുക, തെറ്റിപ്പോകുക, കൊള്ളാതെ പോകുക, തായം തെറ്റുക
  10. fail to hear

    ♪ ഫെയിൽ ടു ഹിയർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കേൾക്കാൻ കഴിയാതെ വരുക, കേൾക്കാതെ പോകുക, ചെവിയിലെത്താതിരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക