1. poke fun at

    ♪ പോക്ക് ഫൺ ആറ്റ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പരിഹസിക്കുക, കളിയാക്കുക, അപഹസിക്കുക, ഊശിയാക്കുക, പരിഹസിച്ചു കോഷ്ടി കാണിക്കുക
  2. to become a figure of fun

    ♪ ടു ബികം എ ഫിഗ്യർ ഓഫ് ഫൺ
    src:crowdShare screenshot
    1. verb (ക്രിയ)
    2. പരിഹാസപാത്രമാവുക
  3. for fun

    ♪ ഫോർ ഫൺ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. തമാശയായി
  4. poke fun of

    ♪ പോക്ക് ഫൺ ഓഫ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പരിഹസിക്കുക
    3. കളിയാക്കുക
  5. half the fun

    ♪ ഹാഫ് ദ ഫൺ
    src:crowdShare screenshot
    1. noun (നാമം)
    2. ജോലിചെയ്യുന്നതിലെ രസം
  6. fun

    ♪ ഫൺ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. തമാശയുള്ള, നേരമ്പോക്കുള്ള, രസകരമായ, ആസ്വാദ്യമായ, നേരമ്പോക്കായ
    1. noun (നാമം)
    2. തമാശ, വിനോദം, നേരംപോക്ക്, കളി, കേളി
    3. തമാശ, ഉല്ലാസം, കളി, കേളി, ലീലാ
    4. പരിഹാസം, പരിഹസനം, പരിഹസിതം, വിഡംബിതം, പരിഹാസവിഷയം
  7. in fun

    ♪ ഇൻ ഫൺ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. തമാശയ്ക്ക്, കളിയായിട്ട്, തമാശരൂപേണ, തമാശയായി, വിനോദരൂപേണ
  8. make fun of

    ♪ മെയ്ക് ഫൺ ഓഫ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. അപഹസിക്കുക, പരിഹസിക്കുക, കളിയാക്കുക, ഊശിയാക്കുക, നസ്യം പറയുക
  9. make fun

    ♪ മെയ്ക് ഫൺ
    src:crowdShare screenshot
    1. verb (ക്രിയ)
    2. അതിക്ഷേപിക്കുക
  10. for the fun

    ♪ ഫോർ ദ ഫൺ
    src:crowdShare screenshot
    1. noun (നാമം)
    2. കേവലം നേരമ്പോക്കിൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക