1. hoist

    ♪ ഹോയിസ്റ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉത്തോലകയന്ത്രം, ഉത്തോലനയന്ത്രം, ഉയർത്തുയന്ത്രം, കയറ്റുയന്ത്രം, ഉച്ഛ്രയയന്ത്രം
    1. verb (ക്രിയ)
    2. ഉയർത്തുക, കയറ്റുക, പൊക്കുക, പൊന്തിക്കുക, എടുത്തുയർത്തുക
  2. hoist with one's own petard

    ♪ ഹോയിസ്റ്റ് വിത്ത് വൺസ് ഓൺ പെറ്റാർഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. സ്വന്തം കൗശലംകൊണ്ടു സ്വയം നശിക്കുക
  3. flag-hoisting

    ♪ ഫ്ലാഗ്-ഹോയിസ്റ്റിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. പതാകഉയർത്തൽ
  4. have hoisted

    ♪ ഹാവ് ഹോയിസ്റ്റഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പറത്തുക, പറപ്പിക്കുക, വിടർത്തിക്കാട്ടുക, പ്രദർശിപ്പിക്കുക, ഉയർത്തുക
  5. hoist sail

    ♪ ഹോയിസ്റ്റ് സെയിൽ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. സമുദ്രയാത്ര തുടങ്ങുക, യാത്ര തുടങ്ങുക, കപ്പൽയാത്ര ആരംഭിക്കുക, കടലിലിറക്കുക, തറമുഖം വിടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക