- verb (ക്രിയ)
ഗുണവശമുണ്ടാകുക, അനുകൂലമായിട്ടുണ്ടായിരിക്കുക, അനുകൂലഘടകമുണ്ടായിരിക്കുക, പ്രയോജനവശമുണ്ടാകുക, വശം പിടിക്കാൻ തക്ക കാരണമുണ്ടാകുക
- adjective (വിശേഷണം)
സദാചാരശുദ്ധിയില്ലാത്ത, എളുപ്പം വശപ്പെടുന്ന, വിഷയാസക്തി കൂടുതലുള്ള, അഴിഞ്ഞാടുന്ന, കുത്തഴിഞ്ഞജീവിതം നയിക്കുന്ന
- adjective (വിശേഷണം)
അനുകൂല, പ്രാസാദിക, പ്രയോജനകരമായ, ഗുണം വരുന്ന, ഗുണകരമായ
- noun (നാമം)
ഒരു ദെെവാധീനം, പല പോരിയ്മകൾക്കും ദുർഗ്ഗുണങ്ങൾക്കും പരഹാരമായി വർത്തിക്കുന്ന നല്ല ഗുണം, ദെെവകൃപ, പാപമുക്തിക്കും മോക്ഷത്തിനും കാരണമാകുന്ന ഈശ്വരകൃപ, ദെെവാധീനം
- adjective (വിശേഷണം)
സൗമ്യപ്രകൃതിയായ, അനുകൂലമായ, ഹിതകാരിയായ, ഗുണകരമായ, അനുഗ്രഹപരമായ