- idiom (ശൈലി)
വിരോധം തോന്നുക, ശത്രുത തോന്നുക, പ്രതികൂലിക്കുക, അനുകൂലിക്കാതിരിക്കുക, സമ്മതിക്കാതിരിക്കുക
- verb (ക്രിയ)
കുറ്റംകാണുക, ഇരയാക്കുക, പ്രതികാരപാത്രമാക്കുക, ഒറ്റപ്പെടുത്തി പീഡിപ്പിക്കുക, ബലിയാടാക്കുക
ഇരയാക്കുക, ഒറ്റപ്പെടുത്തി പീഡിപ്പിക്കുക, ബലിയാടാക്കുക, ഇരയ്ക്ക വിധേയമാക്കുക, കരുവാക്കുക