1. teach a lesson

    ♪ ടീച്ച് എ ലെസ്സൺ
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. പാഠം പഠിപ്പിക്കുക
  2. first lesson

    ♪ ഫസ്റ്റ് ലെസ്സൺ
    src:crowdShare screenshot
    1. noun (നാമം)
    2. ആദ്യത്തെപാഠം
  3. teach somebody a lesson

    ♪ ടീച്ച് സംബഡി എ ലെസ്സൺ
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. ഒരാളെ പാഠം പഠിപ്പിക്കുക
    3. ശിക്ഷിക്കുക
  4. vedic lesson

    ♪ വേദിക് ലെസൺ
    src:crowdShare screenshot
    1. noun (നാമം)
    2. വേദപാഠം
  5. object lesson

    ♪ ഒബ്ജെക്ട് ലെസ്സൺ
    src:crowdShare screenshot
    1. noun (നാമം)
    2. ദൃഷ്ടാന്തപാഠം
  6. have lessons in

    ♪ ഹാവ് ലെസ്സൺസ് ഇൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പഠിക്കുക, ജ്ഞാനം ആർജ്ജിക്കുക, അറിയുക, അറിവുണ്ടാക്കുക, അറിവു സമ്പാദിക്കുക
    3. പഠനവിഷയമായെടുക്കുക, പഠനത്തിലേർപ്പെടുക, പഠിക്കുക, അഭ്യസിക്കുക, പഠനം നടത്തുക
  7. give lessons in

    ♪ ഗിവ് ലെസ്സൺസ് ഇൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പാഠം പഠിപ്പിക്കുക, പാഠഭാഗം പഠിപ്പിക്കുക, അദ്ധ്യാപകവൃത്തി അനുഷ്ഠിക്കുക, വിഷയം പഠിപ്പിക്കുക, ഒരുവിഷയത്തിന്റെ അദ്ധ്യാപകനാകുക
  8. give lessons

    ♪ ഗിവ് ലെസ്സൺസ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പഠിപ്പിക്കുക, അഭ്യസിപ്പിക്കുക, ശിക്ഷണം നല്കുക, ട്യൂട്ടറായി ജോലിചെയ്യുക, പാഠമെടുക്കുക
  9. teach someone a lesson

    ♪ ടീച്ച് സംവൺ എ ലെസ്സൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ശിക്ഷിക്കുക, ശാസിക്കുക, കുറ്റത്തിനു ശിക്ഷിക്കുക, ദണ്ഡനം നല്കുക, നിഗ്രഹിക്കുക
  10. lessons

    ♪ ലെസ്സൺസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. സ്കൂൾവിദ്യാഭ്യാസം, സ്കൂളിൽ പോയി പഠിക്കൽ, വിദ്യാഭ്യാസം, അക്ഷരാഭ്യാസം, വിദ്യാലയപഠനം
    3. പ്രത്യേകശിക്ഷണം, അദ്ധ്യാപനം, ശിക്ഷ, ശിക്ഷണം, ബോധനം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക