1. lodge

    ♪ ലോഡ്ജ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ചെറുവീട്, വലിയ തോട്ടത്തിന്റെയോ പ്രഭുമന്ദിരമിരിക്കുന്ന സ്ഥലത്തിന്റെയോ കവാടത്തിലുള്ള ചെറുവീട്, വേട്ടയ്ക്കും മറ്റും പോകുന്നവർക്കായുള്ള നാട്ടിൻപുറത്തെ ചെറുവീട്, കാവൽക്കാര മുറി, താൽക്കാലികവാസസ്ഥലം
    3. വസതി, വീട്, വസ്തി, ഉപഗൃഹം, ഗ്രാമവസതി
    4. മാളം, കൂട്, നീഡം, മട, ബിലം
    5. വിഭാഗം, ചിലതരം സംഘടനകളുടെ ഒരു ശാഖയിലെ അംഗങ്ങൾ, അവർ പതിവായി ഒത്തുചേരുന്ന സ്ഥലം, പരിഛേദം, ശാഖ
    1. verb (ക്രിയ)
    2. പാർക്കുക, താൽക്കാലികമായി താമസിക്കുക, വാടക കൊടുത്ത് മറ്റൊരാളുടെ വീട്ടിൽ താൽക്കാലികമായി താമസിക്കുക, താമസിക്കുക, ഉണ്ടുതാമസിക്കുക
    3. താമസിപ്പിക്കുക, ഇടംകൊടുക്കുക, താസസൗകര്യം കൊടുക്കുക, രാത്രിതാമസസൗകര്യം കൊടുക്കുക, ശയനസൗകര്യം നൽകുക
    4. സമർപ്പിക്കുക, അർപ്പിക്കുക, സങ്കടം ഉണർത്തിക്കുക, ഔദ്യോഗികമായി പരാതി കൊടുക്കുക, പട്ടികയിൽ ചേർക്കുക
    5. നിക്ഷേപിക്കുക, ഇടുക, വയ്ക്കുക, സൂക്ഷിക്കാൻ ഏല്പിക്കുക, പലിശയ്ക്കുകൊടുക്കുക
    6. ഉറച്ചിരിക്കുക, ഉറച്ചിരുന്നുപോകുക, ഉറച്ചതാകുക, ആഴ്ന്നുപോകുക, പതിയുക
  2. lodging house

    ♪ ലോഡ്ജിംഗ് ഹൗസ്
    src:crowdShare screenshot
    1. noun (നാമം)
    2. വിടുതിവീട്
  3. a disciple who lodges with his preceptor

    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. ഗുരുകുല വാസി
    3. ഗുരുവിനോടൊപ്പം പാർക്കുന്ന ശിഷ്യൻ
  4. lodging

    ♪ ലോഡ്ജിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. താൽക്കാലിക താമസസ്ഥാനം, താൽക്കാലിക വസിതം, വാസി, പാർപ്പിടം, ഒരു വീട്ടിൽ വാടകക്കെടുത്ത മുറികൾ
  5. have lodgings

    ♪ ഹാവ് ലോഡ്ജിംഗ്സ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പാർക്കുക, താൽക്കാലികമായി താമസിക്കുക, വാടക കൊടുത്ത് മറ്റൊരാളുടെ വീട്ടിൽ താൽക്കാലികമായി താമസിക്കുക, താമസിക്കുക, ഉണ്ടുതാമസിക്കുക
  6. board and lodging

    ♪ ബോർഡ് ആൻഡ് ലോഡ്ജിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ആഹാരം വസ്ത്രം മുതലായ പ്രാഥമികാവശ്യങ്ങൾ, ജീവനാംശം, ആജീവം, ആജീവനം, ഉജീനം
    3. ജീവിതമാർഗ്ഗം, ജീവനമാർഗ്ഗം, ജീവനാംശം, ഉപജീവനപ്പടി, ജീവിക
  7. lodging place

    ♪ ലോഡ്ജിംഗ് പ്ലേസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പാർപ്പിടം, വീടകം, കിട, കിടക്കാടം, കിടപ്പാടം
  8. become lodged

    ♪ ബികം ലോജ്ഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉടക്കുക, ഉടക്കിൽപെടുക, കുടുങ്ങുക, കെണിയുക, കുടുക്കിൽ വീഴുക
  9. lodgings

    ♪ ലോഡ്ജിംഗ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പാർപ്പിടം, വീടകം, കിട, കിടക്കാടം, കിടപ്പാടം
    3. പാർപ്പിടം, വീടകം, പാർപ്പ്, വീട്, ആലയം
    4. താമസസ്ഥലം, വിടുതി, വിടുതിവീട്, വാകവീട്, വാടകമുറികൾ
    5. വീട്, വസതി, വാസസ്ഥാനം, പാർപ്പ്, കുടിപാട്
    6. വീട്, പുര, പെര, മുറി, വസി
  10. lodge in

    ♪ ലോഡ്ജ് ഇൻ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കെെവശപ്പെടുത്തുക, പ്രവേശിക്കുക, കുടിയേറുക, കുടികിടക്കുക, കുടിപാർക്കുക
    3. വസിക്കുക, നിവസിക്കുക, പാർക്കുക, ജീവിക്കുക, ആവസിക്കുക
    4. പാർക്കുക, താമസിക്കുക, വസിക്കുക, ആവസിക്കുക, കഴിച്ചുകൂട്ടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക