- phrasal verb (പ്രയോഗം)
യാദൃഛികമായി കണ്ടുമുട്ടുക, കണ്ടുമുട്ടുക, കണ്ടെത്തുക, യദൃഛയാ കാണാനിടയാവുക, യദൃഛയാ കാണുക
- verb (ക്രിയ)
ആപൽകരമായ ഭാഗ്യപരീക്ഷണം നടത്തുക
- noun (നാമം)
വിജയിക്കാനോ പരാജയപ്പെടാനോ ഉള്ള സാദ്ധ്യത
- phrasal verb (പ്രയോഗം)
മതിയാവുക, ആശയ്ക്കവകയില്ലാതാവുക, തട്ടഴിയുക, തലതാഴുക, തൊപ്പിയിടുക
- phrase (പ്രയോഗം)
ആശയ്ക്കു വകയില്ലാത്ത, പ്രതീക്ഷിക്കാനൊന്നുമില്ലാത്ത, നിരാശാജനകം, ഒരുപ്രതീക്ഷയുമില്ലാത്ത അവസ്ഥയിലായ, പ്രതീക്ഷയ്ക്കു വകയില്ലാത്ത
- noun (നാമം)
സംസാരിക്കാനുള്ള അവസരം, പറയാനുള്ള ഊഴം, സംസാരിക്കാനുളള സന്ദർഭം, അഭിപ്രായം, കാഴ്ചപ്പാട്
പറഞ്ഞുകേൾപ്പിക്കാനുള്ള അവസരം, തനിക്കു പറയാനുള്ളതു കേൾപ്പിക്കാനുള്ള അവസരം, തന്റെ ഭാഗം പറയാനുള്ള സന്ദർഭം, സംസാരിക്കാനുള്ള അവസരം, കേൾക്കപ്പെടാനുള്ള അവസരം
- phrasal verb (പ്രയോഗം)
കൂട്ടിമുട്ടുക, കകുമുട്ടുക, യദൃച്ഛയാ കണ്ടുമുട്ടുക, സന്ധിക്കുക, ആകസ്മികമായി സന്ധിക്കുക
യാദൃഛികമായി കണ്ടുമുട്ടുക, കണ്ടുമുട്ടുക, കണ്ടെത്തുക, യദൃഛയാ കാണാനിടയാവുക, യദൃഛയാ കാണുക
കണ്ടുമുട്ടുക, യദൃഛയാ കണ്ടുമുട്ടുക, യദൃഛയാ കാണുക, കണ്ടുപിടിക്കുക, കൂട്ടിമുട്ടുക
- verb (ക്രിയ)
യാദൃശ്ചികമായി കണ്ടുമുട്ടുക, ആകസ്മികമായി കണ്ടുമുട്ടുക, അവിചാരിതമായി കണ്ടെത്തുക, യദൃച്ഛയാ കൂട്ടിമുട്ടുക, നിനച്ചിരിക്കാതെ കണ്ടുമുട്ടുക
അഭിമുഖീകരിക്കുക, കണ്ടുമുട്ടുക, യാദൃച്ഛികമായി കണ്ടുമുട്ടുക, അവിചാരിതമായി കണ്ടുമുട്ടുക, കൂട്ടിമുട്ടുക
യാദൃശ്ചികമായി കണ്ടുമുട്ടുക, ആകസ്മികമായി കണ്ടുമുട്ടുക, അവിചാരിതമായി കണ്ടെത്തുക, യദൃച്ഛയാ കൂട്ടിമുട്ടുക, കണ്ടുമുട്ടുക