1. have faith

    ♪ ഹാവ് ഫെയ്ത്ത്
    src:crowdShare screenshot
    1. phrasal verb (പ്രയോഗം)
    2. ഒരാളുടെ നന്മയിൽ അതിരറ്റുവിശ്വാസമുണ്ടാവുക
  2. leap of faith

    ♪ ലീപ്പ് ഓഫ് ഫെയ്ത്
    src:crowdShare screenshot
    1. idiom (ശൈലി)
    2. എളുപ്പത്തിൽ കാണാനോ സാക്ഷ്യപ്പെടുത്താനോ പറ്റാത്ത ഒന്നിനെ സ്വീകരിക്കുകയോ വിശ്വസിക്കുക്കയോ ചെയ്യുക
  3. yours faithfully

    ♪ യുവേഴ്സ് ഫെയ്ത്ത്ഫുളി
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. വിശ്വസ്തതയോടെ
  4. implicit faith

    ♪ ഇംപ്ലിസിറ്റ് ഫെയ്ത്ത്
    src:crowdShare screenshot
    1. noun (നാമം)
    2. അകമഴിഞ്ഞ വിശ്വാസം
  5. faith

    ♪ ഫെയ്ത്ത്
    src:ekkurupShare screenshot
    1. noun (നാമം)
    2. വിശ്വാസം, മനോവിശ്വാസം, നിശ്ചയം, എണ്ണം, തേറ്
    3. വിശ്വാസം, മതം, ധർമ്മം, മതവിശ്വാസം, ആസ്തികത
  6. faithful

    ♪ ഫെയ്ത്ത്ഫുൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിശ്വസ്തനായ, വിശ്വസ്തയായ, ഭക്തിനിറഞ്ഞ, ദൃഢനിഷ്ഠയുള്ള, ആത്മാർത്ഥതയുള്ള
    3. വിശ്വസിക്കാവുന്ന, വിശ്വാസ്യമായ, കൃത്യമായ, കണിശമായ, ശരിയായ
  7. keep faith with

    ♪ കീപ് ഫെയ്ത്ത് വിത്ത്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. കൂറുപുലർത്തുക, കൂറുണ്ടാവുക, വിശ്വസ്തത പുലർത്തുക, വാക്കു പാലിക്കുക, കൂടെ നിൽക്കുക
  8. break faith with

    ♪ ബ്രേക്ക് ഫെയ്ത്ത് വിത്ത്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. വിശ്വാസഭംഗം വരുത്തുക, വിശ്വാസം തകർക്കുക, വാഗ്ദാനം ലംഘിക്കുക, വിശ്വാസലംഘനം ചെയ്യുക, വിശ്വസ്തത പുലർത്താതിരിക്കുക
  9. stick by be faithful to

    ♪ സ്റ്റിക്ക് ബൈ ബി ഫെയിത്ത്ഫുൾ ടു
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഒട്ടിനിൽക്കുക, കൂടെ നിൽക്കുക, തുണയായി നിൽക്കുക, ദൃഢമായി പക്ഷംചേർന്നു നില്ക്കുക, ചുവടുറപ്പിക്കുക
  10. in bad faith

    ♪ ഇൻ ബാഡ് ഫെയ്ത്ത്
    src:crowdShare screenshot
    1. noun (നാമം)
    2. വഞ്ചിക്കുവാനുള്ള ഉദ്ധേശത്തോടുകൂടി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക