-
foggiest idea
♪ ഫോഗിയസ്റ്റ് ഐഡിയ- idiom (ശൈലി)
- നേരിയ ഊഹം
-
havent the remotest idea
♪ ഹാവന്റ് ദ റിമോട്ടസ്റ്റ് ഐഡിയ- verb (ക്രിയ)
- ഒരു കാര്യത്തെക്കുറിച്ച് അറിവില്ലാതിരിക്കുക
-
simple idea
♪ സിംപിൾ ഐഡിയ- noun (നാമം)
- ഘടകങ്ങളായി വിശ്ലേഷിക്കാനൊക്കാത്ത ആശയം
-
lofty ideas
♪ ലോഫ്റ്റി ഐഡിയാസ്- noun (നാമം)
- ഉന്നതമായ ആശയങ്ങൾ
-
sudden idea
♪ സഡൻ ഐഡിയ- noun (നാമം)
- പെട്ടെന്നുദിച്ച ആശയം
-
man of ideas
♪ മാൻ ഓഫ് ഐഡിയാസ്- noun (നാമം)
- ആശയസമ്പന്നൻ
-
air one's ideas
- verb (ക്രിയ)
- അഭിപ്രായം പ്രകടിപ്പിക്കുക
-
sequence of ideas
♪ സീക്വൻസ് ഓഫ് ഐഡിയാസ്- noun (നാമം)
- ആശയാനുക്രമം
-
idea
♪ ഐഡിയ- noun (നാമം)
-
capital idea
♪ കാപ്പിറ്റൽ ഐഡിയ- noun (നാമം)
- നല്ല ആശയം