-
✏️ Have no truck with
♪ ഹാവ് നോ റ്റ്റക് വിത്- ക്രിയ
-
എല്ലാത്തരം ഇടപാടും ഒഴിവാക്കുക✏️
-
✏️ Boom truck
- നാമം
-
യന്ത്രക്കൈയുള്ള ചരക്കു വാഹനം✏️
-
✏️ Dump truck
- നാമം
-
ചരക്കു സ്വയം തട്ടാവുന്ന വാഹനം✏️
-
✏️ Truck system
♪ റ്റ്റക് സിസ്റ്റമ്- നാമം
-
കൂലി സാധനങ്ങളായി നൽകുന്ന സമ്പ്രദായം✏️
-
✏️ Truck
♪ റ്റ്റക്- ക്രിയ
-
മാറ്റക്കച്ചവടം ചെയ്യുക✏️
- -
-
ചരക്കുകൾ കൊണ്ടു പോകുന്ന വണ്ടി✏️
- നാമം
-
ട്രക്ക്✏️
-
✏️ Trucking
♪ റ്റ്റകിങ്