1. for nothing

    ♪ ഫോർ നതിംഗ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. വെറുതെ, ചുമ്മാതെ ചുമ്മാ, വിലകൂടാതെ, വിലയ്ക്കല്ലാതെ, സൗജന്യമായി
    3. വെറുതെ, പാഴിൽ, പാഴേ, വൃഥാ, മുധാ
  2. nothing less than

    ♪ നഥിംഗ് ലെസ് ദാൻ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. തുല്യമായി
    3. കുറവില്ലാതെ
  3. have nothing to do with

    ♪ ഹാവ് നതിംഗ് ടു ഡു വിത്ത്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. യാതൊരു തരത്തിലും ബന്ധമില്ലാതിരിക്കുക, ഒരുകാര്യവുമില്ലാതിരിക്കുക, അന്യോന്യബന്ധമില്ലാതിരിക്കുക, പരപസ്പരബന്ധമില്ലാതിരിക്കുക, ഒരു ബന്ധവുമില്ലാതിരിക്കുക
    3. ഒഴിവാക്കുക, ഒഴിച്ചുനിർത്തുക, ചേർന്നു പ്രവർത്തിക്കാതിരിക്കുക, അടുത്തു പെരുമാറാതിരിക്കുക, ഒഴിഞ്ഞുനിൽക്കുക
  4. nothing

    ♪ നഥിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഒന്നുമില്ലായ്മ, ഒന്നുല്ലാത്തത്, ശൂന്യം, ശുന്യം, പൂജ്യം
    3. കാര്യമായിട്ടുള്ളതല്ലാത്തത്, കാര്യമല്ലാത്ത കാര്യം, നിസ്സാരം, നിസ്സാരത്വം, പോട്
    4. ക്ഷുദ്രകൻ, നിസ്സാരൻ, ധൂളി, ക്ഷുദ്രൻ, കീനാശൻ
    5. പൂജ്യം, ശൂന്യം, സൊന്ന, സുന്നം, പുള്ളി
  5. apropos of nothing

    ♪ അപ്രപോസ് ഓഫ് നതിങ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ഒരുബന്ധവുമില്ലാതെ, അപ്രസക്തമായി, ക്രമമില്ലാതെ, അടുക്കും ക്രമവുമില്ലാതെ, ഏകപക്ഷീയമായി
  6. nothing but just

    ♪ നഥിംഗ് ബട്ട് ജസ്റ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വെറും, കേവലം, തീരെ, മാത്രം, തന്നെ
  7. nothing to write home about

    ♪ നഥിംഗ് ടു റൈറ്റ് ഹോം അബൗട്ട്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. വീട്ടിലേക്ക് എഴുതി അറിയിയ്ക്കത്തക്ക വിശേഷങ്ങളൊന്നും ഇല്ലാത്ത, പറയത്തക്കതായിട്ടൊന്നുമില്ലാത്ത, ആവേശകരമായി ഒന്നുമില്ലാത്ത, വിശേഷാലൊന്നുമില്ലാത്ത, സാധാരണമായ
  8. have nothing on someone

    ♪ ഹാവ് നതിംഗ് ഓൺ സംവൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ഒരാളെപ്പറ്റി എന്തെങ്കിലും മോശമായ വർത്തമാനം ഇല്ലാതിരിക്കുക, എതിരായി പറയാനൊന്നുമില്ലാതിരിക്കുക, ഒരാൾക്ക് എതിരായി ഒരു തെളിവുമില്ലാതിരിക്കുക, ഒരുകുറ്റവും പറയാനുണ്ടാകാതിരിക്കുക, അപരാധിയാക്കുന്നതിനുള്ള കാരണങ്ങളില്ലാതിരിക്കുക
  9. good-for-nothing

    ♪ ഗുഡ്-ഫോർ-നത്തിങ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വകയ്ക്കുകൊള്ളാത്ത, ഒന്നിനും കൊള്ളാത്ത, ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത, ലാലാടിക, എണ്ണയ്ക്കും പിണ്ണാക്കിനും കൊള്ളാത്ത
    1. noun (നാമം)
    2. വകയ്ക്കുകൊള്ളാത്തവൻ, ചതഞ്ഞവൻ, ഒന്നിനും കൊള്ളാത്തവൻ, ഒരിക്കലും ഗുണം പിടിക്കാത്തവൻ, മടിയൻ
  10. nothing out of the way

    ♪ നഥിംഗ് ഔട്ട് ഓഫ് ദ വേ
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. സാധാരണമായ
    3. അസാധാരണമായൊന്നുമില്ലാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക