1. have on

    ♪ ഹാവ് ഓൺ
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. അപഹസിക്കുക, പരിഹസിക്കുക, കളിയാക്കുക, ഊശിയാക്കുക, നസ്യം പറയുക
    1. phrasal verb (പ്രയോഗം)
    2. കളിവാക്കുപറഞ്ഞു പരിഹസിക്കുക, കളിയാക്കുക, പരിഹസിക്കുക, അലട്ടുക, അപഹസിക്കുക
    3. കാലുവാരുക, തമാശയായി കബളിപ്പിക്കുക, തമാശയ്ക്കുവേണ്ടി അസത്യമായതു സത്യമാണെന്ന് ഒരാളെ വിശ്വസിപ്പിക്കുക, ഇല്ലാത്ത കാര്യം വിശ്വസിപ്പിച്ചു കളിയാക്കുക, പരിഹാസം കൊണ്ട് ശല്യപ്പെടുത്തുക
    4. തമാശയ്ക്കുവേണ്ടി അസത്യമായതു സത്യമാണെന്ന് ഒരാളെ വിശ്വസിപ്പിക്കുക, കളിപ്പിക്കുക, ഇല്ലാത്ത കാര്യം വിശ്വസിപ്പിച്ച് ഒരാളെ കളിയാക്കുക, പറ്റിക്കുക, ആക്കുക
    1. verb (ക്രിയ)
    2. കളിവാക്കു പറയുക, കളിയാക്കുക, തമാശുപറയുക, അപഹസിക്കുക, പരിഹസിക്കുക
    3. ചതിക്കുക, കളിപ്പിക്കുക, പറ്റിക്കുക, വഞ്ചിക്കുക, വഴിതെറ്റിക്കുക
    4. തമാശയായി കബളിപ്പിക്കുക, കളിയാക്കുക, കളിപ്പിക്കുക, ഗൗരവമായിട്ടല്ലാതെ പറയുക, തമാശ പറയുക
    5. ഉടുക്കുക, തുണിയുടുക്കുക, അണിയുക, ധരിക്കുക, എയ്തുക
    6. കബളിപ്പിക്കുക, തമാശയ്ക്കായി കബളിപ്പിക്കുക, പറ്റിക്കുക, കളിപ്പിക്കുക, പ്രായോഗിക ഫലിതം പ്രയോഗിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക