- phrasal verb (പ്രയോഗം)
മോഷ്ടിച്ചുകൊണ്ടുപോവുക, മോഷ്ടിക്കുക, കക്കുക, കളവു ചെയ്യുക, മോഷണം നടത്തുക
- verb (ക്രിയ)
ഓടിക്കളയുക, അപ്രത്യക്ഷമാകുക, കടക്കുക, ഓടിരക്ഷപ്പെടുക, സ്ഥലംവിടുക
മോഷ്ടിക്കുക, കക്കുക, കളവു ചെയ്യുക, മോഷണം നടത്തുക, അപഹരിക്കുക
കക്കുക, മോഷ്ടിക്കുക, മോഷണിക്കുക, അപഹരിക്കുക, ആഹരിക്കുക
ചൂണ്ടുക, അനുവാദമില്ലാതെ എടുക്കുക, മോഷ്ടിക്കുക, കക്കുക, കളവു ചെയ്യുക
മോഷ്ടിക്കുക, കക്കുക, കളവു ചെയ്യുക, മോഷണം നടത്തുക, അപഹരിക്കുക
- adjective (വിശേഷണം)
കയ്യോടെ, കുറ്റം ചെയ്തുകൊണ്ടിരിക്കുമ്പോൾ, കുറ്റകൃത്യത്തിലേർപ്പെട്ടിരിക്കുമ്പോൾ തന്നെ, ഓർക്കാപ്പുറത്ത്, മോഷണശ്രമത്തിനിടയിൽ
- verb (ക്രിയ)
തിരിമറി നടത്തുക, പണാപഹരണം നടത്തുക, പണം അപഹരിക്കുക, വിശ്വസിച്ചേല്പിച്ച പണം അപഹരിക്കുക, സാമ്പത്തികതിരിമറി ചെയ്യുക