1. planning

    ♪ പ്ലാനിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ആസൂത്രണം, ആസൂത്രണം ചെയ്യൽ, ആലോചന, തയ്യാറെടുപ്പ്, തയ്യാറിപ്പ്
  2. planned scheme

    ♪ പ്ലാൻഡ് സ്കീം
    src:crowdShare screenshot
    1. noun (നാമം)
    2. ആസൂത്രണം ചെയ്ത പദ്ധതി
  3. crafty plan

    ♪ ക്രാഫ്റ്റി പ്ലാൻ
    src:crowdShare screenshot
    1. noun (നാമം)
    2. കൗശലംനിറഞ്ഞപദ്ധതി
  4. business plan

    ♪ ബിസിനസ് പ്ലാൻ
    src:crowdShare screenshot
    1. noun (നാമം)
    2. വ്യവസായ പദ്ധതി
  5. town-planning

    ♪ ടൗൺ-പ്ലാനിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. നഗരസംവിധാനം
  6. action plan

    src:crowdShare screenshot
    1. noun (നാമം)
    2. കർമ്മ പദ്ധതി
  7. plan

    ♪ പ്ലാൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്ലാൻ, പദ്ധതി, പ്രവർത്തനപദ്ധതി, പന്ഥാവ്, ആസൂത്രണം
    3. ഉദ്ദേശ്യം, ലക്ഷ്യം, ഇംഗിതം, ആശയം, പദ്ധതി
    4. പ്ലാൻ, മാതൃകാരേഖ, രൂപരേഖ, രേഖാചിത്രം, മാനചിത്രം
    1. verb (ക്രിയ)
    2. പദ്ധതി ആസൂത്രണം ചെയ്യുക, പദ്ധതിയിടുക, ചട്ടംകൂട്ടുക, ഉപായം നിരൂപിക്കുക, ആസൂത്രണം ചെയ്ക
    3. ആലോചിക്കുക, പദ്ധതി ഇടുക, ഉദ്ദേശിക്കുക, വിചാരിക്കുക, ഉന്നുക
    4. ആസൂത്രണംചെയ്ക, ചിട്ടയിൽ ക്രമപ്പെടുത്തുക, രൂപകല്പനചെയ്യുക, രൂപരേഖ തയ്യാറാക്കുക, പടം വരയ്ക്കുക
  8. family planning

    ♪ ഫാമിലി പ്ലാനിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. കുടുംബാസൂത്രണം
  9. have planned

    ♪ ഹാവ് പ്ലാൻഡ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ജോലിഭാരമുണ്ടായിരിക്കുക, ചെയ്യേണ്ടതായിരിക്കുക, ഏറ്റെടുത്തിരിക്കുക, കടപ്പെട്ടിരിക്കുക, നിർബ്ബന്ധിതമായിരിക്കുക
  10. financial plan

    ♪ ഫിനാൻഷ്യൽ പ്ലാൻ
    src:ekkurupShare screenshot
    1. noun (നാമം)
    2. ബജറ്റ്, ബഡ്ജറ്റ്, ആയവ്യയഗണനപത്രിക, ഒരു നിശ്ചിതകാലഘട്ടത്തിൽ ഉണ്ടാകാനിടയുള്ള വരുമാനത്തിന്റെയും ചെലവിന്റെയും കണക്ക്, ആട്ടപ്പടി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക