1. recourse

    ♪ റീകോഴ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പോംവഴി, വിശയം, ശരണം, മാർഗ്ഗം, ഗത്യന്തരം
  2. have recourse

    ♪ ഹാവ് റികോഴ്സ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. സഹായത്തിനുവേണ്ടി സമീപിക്കുക, അവലംബിക്കുക, ആശ്രയിക്കുക, ഉപയോഗപ്പെടുത്തുക, ഉപദേഷ്ടാവായി സ്വീകരിക്കുക
  3. to take recourse

    ♪ ടു ടേക്ക് റികോഴ്സ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. സമീപിക്കുക
    3. ആശ്രയിക്കുക
    4. അവലംബമാക്കുക
  4. have recourse to

    ♪ ഹാവ് റികോഴ്സ് ടു
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ആശ്രയിക്കുക, അവലംബമാക്കുക, മാർഗ്ഗമായി സ്വീകരിക്കുക, സന്ദർഭം മുതലെടുക്കുക, പ്രയോഗത്തിൽ വരുത്തുക
    3. സഹായം അഭ്യർത്ഥിക്കുക, അവലംബിക്കുക, ആശ്രയിക്കുക, അഭയം തേടുക, സഹായം ആവശ്യപ്പെടുക
    4. വിഷമസന്ധിയിൽ സഹായം തേടുക, ആശ്രയിക്കുക, അഭയം തേടുക, ആലംബിക്കുക, സമീപിക്കുക
    5. ശീലം വളർത്തുക, ശീലമാക്കുക, സ്വഭാവമാക്കുക, ആശ്രയിക്കുക, പ്രപദിക്കുക
    6. തിരിയുക, ആശ്രയിക്കുക, ആലംബിക്കുക, അഭയം തേടുക, അണ്ടുക
    1. verb (ക്രിയ)
    2. കൂടിയാലോചിക്കുക, വിചാരിക്കുക, അഭിപ്രായമാരായുക, വിദഗ്ദ്ധാഭിപ്രായം ആരായുക, വിദഗ്ദ്ധാഭിപ്രായം തേടുക
    3. ആശ്രയിക്കുക, ആലംബിക്കുക, ശരണം പ്രാപിക്കുക, വിഷമസന്ധിയിൽ സഹായം തേടുക, സങ്കേതമാക്കുക
    4. ആവാഹിക്കുക, തന്റെ വാദത്തിനുപോദ്ബലകമായി മറ്റെന്തിനെങ്കിലും ഉപയോഗിക്കുക, ഉദ്ധരിക്കുക, തെളിവായി കൊണ്ടുവരുക, പരാമർശിക്കുക
    5. ഉപയോഗിക്കുക, പ്രയോജനപ്പെടുത്തുക, പ്രയോഗിക്കുക, നടപ്പിലാക്കാൻ വേണ്ടി സ്വാധീനമോ സമ്മർദ്ദമോ പ്രയോഗിക്കുക, പ്രവൃത്തിപഥത്തിൽ കൊണ്ടുവരുക
    6. ആരായുക, ചോദിച്ചു മനസ്സിലാക്കുക, കൂടിയാലോചിക്കുക, ആശ്രയിക്കുക, അഭയം തേടുക
  5. recourse to

    ♪ റീകോഴ്സ് ടു
    src:ekkurupShare screenshot
    1. noun (നാമം)
    2. അവലംബം, വലംബം, ശരണം, ആശ്രയണം, അഭയംതേടൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക