- phrase (പ്രയോഗം)
കെെയിലെടുക്കുക, പൂർണ്ണമായും ആരെയെങ്കിലും കയ്യിലെടുത്തിട്ടുണ്ടായിരിക്കുക, നിഷ്പ്രയാസം കെെക്കുള്ളിലാക്കുക, പൂർണ്ണമായും വശത്താക്കുക, ഒരാളെ പൂർണ്ണനിയന്ത്രണത്തിൽ കൊണ്ടുവരുക
- verb (ക്രിയ)
ആധിപത്യം സ്ഥാപിക്കുക, സ്വാധീനം ചെലുത്തുക, മേൽ സ്വാധീനശക്തിയുണ്ടായിരിക്കുക, അധീശത്വം സ്ഥാപിക്കുക, അധികാരം ചെലുത്തുക