1. string someone

    ♪ സ്ട്രിംഗ് സംവൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ചതിക്കുക, കബളിപ്പിക്കുക, പറ്റിക്കുക, കളിപ്പിക്കുക, വഞ്ചിക്കുക
  2. string someone up

    ♪ സ്ട്രിംഗ് സംവൺ അപ്പ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. തൂക്കിലിടുക, തൂക്കിക്കൊല്ലുക, കെട്ടിത്തൂക്കിക്കൊല്ലുക, ജനക്കൂട്ടം കെെയേറ്റമായി ശിക്ഷ നടത്തുക, നിയമപരമായ വിചാരണ നടത്താതെ തൂക്കിക്കൊല്ലുക
  3. have someone on a string

    ♪ ഹാവ് സംവൺ ഓൺ എ സ്ട്രിംഗ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. കെെയിലെടുക്കുക, പൂർണ്ണമായും ആരെയെങ്കിലും കയ്യിലെടുത്തിട്ടുണ്ടായിരിക്കുക, നിഷ്പ്രയാസം കെെക്കുള്ളിലാക്കുക, പൂർണ്ണമായും വശത്താക്കുക, ഒരാളെ പൂർണ്ണനിയന്ത്രണത്തിൽ കൊണ്ടുവരുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക