1. round someone, round something

    ♪ റൗണ്ട് സംവൺ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വളഞ്ഞുപിടിക്കുക, വളഞ്ഞുപിടിച്ചു ബന്ധിക്കുക, ഒരുമിച്ചുകൂട്ടുക, ഒന്നിച്ചുചേർക്കുക, ഒന്നിച്ചുകൂട്ടുക
  2. bring someone round

    ♪ ബ്രിംഗ് സംവൺ റൗണ്ട്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ജാഗ്രത്തക്കുക, ഉണർത്തുക, ഉത്തേജിപ്പിക്കുക, തുയിലുണർത്തുക, ചെെതന്യംനല്കുക
    3. അനുനയിക്കുക, വശപ്പെടുത്തക, പറഞ്ഞുപാട്ടിലാക്കുക, പറഞ്ഞുബോദ്ധ്യപ്പെടുത്തുക, പറഞ്ഞു വിശ്വസിപ്പിക്കുക
  3. get round someone

    ♪ ഗെറ്റ് റൗണ്ട് സംവൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പ്രേരിപ്പിക്കുക, പുകഴ്ത്തി വശത്താക്കുക, നയംകൊണ്ടു വശത്താക്കുക, പ്രലോഭിപ്പിച്ചു വശത്താക്കുക, പറഞ്ഞുപാട്ടിലാക്കുക
  4. have someone round

    ♪ ഹാവ് സംവൺ റൗണ്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ക്ഷണിക്കുക, വിളിക്കുക, സാദരം ക്ഷണിക്കുക, ക്ഷണിച്ചുവരുത്തുക, അഴയ്ക്കുക
    3. ക്ഷണിക്കുക, വിളിക്കുക, വിളിച്ചുവരുത്തുക, വരാൻപറയുക, വരാനായി വിളിക്കുക
  5. someone bring round

    ♪ സംവൺ ബ്രിംഗ് റൗണ്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ന്യായാന്യായങ്ങൾ പറഞ്ഞുബോദ്ധ്യപ്പെടുത്തുക, കാര്യം പറഞ്ഞു മനസ്സിലാക്കുക, സംസാരിച്ചു ബോദ്ധ്യപ്പെടുത്തുക, പറഞ്ഞുപാട്ടിലാക്കുക, പ്രേരണയിലൂടെ ഒരാളുടെ അഭിപ്രായം മാറ്റിക്കുക
  6. bring someone round to

    ♪ ബ്രിംഗ് സംവൺ റൗണ്ട് ടു
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പറഞ്ഞുവിശ്വസിപ്പിക്കുക, അംഗീകരിക്കാൻ പ്രേരിപ്പിക്കുക, പ്രോത്സാഹിപ്പിക്കുക, പറഞ്ഞുപാട്ടിലാക്കുക, അനുനയിക്കുക
  7. twist someone round one's little finger

    ♪ ട്വിസ്റ്റ് സംവൺ റൗണ്ട് വൺസ് ലിറ്റിൾ ഫിംഗർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അവിഹിതമായ സ്വാധീനം ചെലുത്തുക, ഉപായങ്ങളാൽ തരപ്പെടുത്തുക, സത്യത്തെ വളച്ചൊടിച്ചു താനിഷ്ടപ്പെടുന്ന രൂപത്തിലാക്കുക, കൗശലം കൊണ്ടുസാധിക്കുക, ഉപായംകൊണ്ടു തരപ്പെടുത്തുക
  8. round on someone jump down someone's throat

    ♪ റൗണ്ട് ഓൺ സംവൺ ജംപ് ഡൗൺ സംവൺസ് ത്രോട്ട്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പരുഷമായി പറയുക, രൂക്ഷമായി മറുപടി പറയുക, നിർമ്മര്യാദം ഉരയ്ക്കുക, കോപത്തോടുകൂടി പറയുക, ദേഷ്യത്തോടെ പറയുക
  9. millstone round someone's neck

    ♪ മിൽസ്റ്റോൺ റൗണ്ട് സംവൺസ് നെക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. തടസ്സം, പ്രതിബന്ധം, പ്രതിബന്ധനം, പ്രതിബന്ധി, പ്രാതികൂല്യം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക