1. have something in mind

    ♪ ഹാവ് സംതിംഗ് ഇൻ മൈൻഡ്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. മനസ്സിലുണ്ടായിരിക്കുക, ആശയം മനസ്സിൽ സൂക്ഷിക്കുക, ഓർമ്മവയ്ക്കുക, ചിന്തിക്കുക, സങ്കല്പിക്കുക
  2. bear something in mind

    ♪ ബെയർ സംതിംഗ് ഇൻ മൈൻഡ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. മനസ്സിൽവെക്കുക, മറക്കാതിരിക്കുക, ഓർമ്മയിൽ വെക്കുക, കണക്കിലെടുക്കുക, കാര്യമാക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക