-
spacing
♪ സ്പേസിംഗ്- noun (നാമം)
- ഇടകലം കൊടുക്കൽ
- അകലം
- അന്തരം
-
spaced
♪ സ്പേസ്ഡ്- adjective (വിശേഷണം)
- അകറ്റിയ
-
space suit
♪ സ്പേസ് സൂട്ട്- noun (നാമം)
- ബഹിരാകാശയാത്രക്കുപയോഗിക്കുന്ന വായൂനിബന്ധരക്ഷാകവചം
-
server space
♪ സർവർ സ്പേസ്- noun (നാമം)
- ഏതെങ്കിലും സെർവറിൽ വാടകക്ക് കൊടുക്കാനുള്ള സ്ഥലം
-
user space
♪ യൂസർ സ്പെയിസ്- noun (നാമം)
- കമ്പ്യൂട്ടർ മെമ്മറിയിൽ അതുപയോഗിക്കുന്ന ആൾക്ക ഉപയോഗത്തിന് ലഭ്യമാക്കിയിരിക്കുന്ന ഭാഗം
-
space probe
♪ സ്പേസ് പ്രോബ്- noun (നാമം)
- ചുറ്റുപാടുകളെക്കുറിച്ചുള്ള വിവരം അയയ്ക്കുന്ന ഒരു ബാഹ്യാകാശപേടകം
- ഒരു ബഹിരാകാശവാഹനം
-
space
♪ സ്പേസ്- noun (നാമം)
- verb (ക്രിയ)
-
space science
♪ സ്പേസ് സയൻസ്- noun (നാമം)
- ബഹിരാകാശ ശാസ്ത്രം
-
space-ship
♪ സ്പേസ്-ഷിപ്പ്- noun (നാമം)
- ശൂന്യാകാശനൗക
- ബഹിരാകാശ വാഹനം
-
space bar
♪ സ്പേസ് ബാർ- noun (നാമം)
- ടൈപ്പ്റൈറ്ററിലോ കംപ്യൂട്ടറിലോ പാഠഭാഗങ്ങളിൽ സ്ഥലം വിടാനുപയോഗിക്കുന്ന കീ