1. supper

    ♪ സപ്പർ
    src:ekkurupShare screenshot
    1. noun (നാമം)
    2. അത്താഴം, രാത്രിഭക്ഷണം, രാത്ര്യാഹാരം, രാത്രിയിലെ ഭക്ഷണം, രാഭോജനം
  2. last supper

    ♪ ലാസ്റ്റ് സപ്പർ
    src:crowdShare screenshot
    1. noun (നാമം)
    2. ക്രിസ്തുവും ശിഷ്യൻമാരും ഒരുമിച്ചുകഴിച്ച ഒടുവിലത്തെ തിരുവത്താഴം
  3. have supper

    ♪ ഹാവ് സപ്പർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഊണുകഴിക്കുക, അത്താഴമുണ്ണുക, അത്താഴം കഴിക്കുക, രാത്രിഭക്ഷണം കഴിക്കുക, ഭക്ഷിക്കുക
  4. Lord's Supper

    ♪ ലോർഡ്സ് സപ്പർ
    src:ekkurupShare screenshot
    1. noun (നാമം)
    2. കുർബാന, കുർബാൻ, കുർബ്, ഖുർബാൻ, കുറുബാൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക